View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വീണ്ടും തളിർ പൊടിഞ്ഞുവോ ...

ചിത്രംബാല്യകാലസഖി (2014)
ചലച്ചിത്ര സംവിധാനംപ്രമോദ് പയ്യന്നൂർ
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംശഹബാസ് അമന്‍
ആലാപനംകെ എസ്‌ ചിത്ര, വിജയ്‌ യേശുദാസ്‌

വരികള്‍

Lyrics submitted by: Bijulal B Ponkunnam

Veendum thalir podinjuvo
rithu bhedham pulkidathe
varalum hridaya shakhiyl
veendum mooliyenno
irulil thakarnnadiyum
ninavin pullankuzhal.... ?

Oru puthu kuliree thennalinum
nava nava chalanam sirakalilum
arikil ninnudalin gandham
manalil kozhinja padachitram
nijamano bhramamano.....
pakal naam kanda kinavano....?

Veroru neela niram vanil
venmukhilo venchamaramay.....
shalabhachirakinu puthu varnnam
malarilakunnathiloru mattam
kathayano kadamano....
vyathayil pootha sukhamano....?
വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം

വീണ്ടും തളിർ പൊടിഞ്ഞുവോ
ഋതു ഭേദം പുല്കിടാതെ
വരളും ഹൃദയ ശാഖിയിൽ
വീണ്ടും മൂളിയെന്നോ
ഇരുളിൽ തകർന്നടിയും
നിനവിൻ പുല്ലാങ്കുഴൽ......?

ഒരു പുതു കുളിരീ തെന്നലിനും
നവ നവ ചലനം സിരകളിലും
അരികിൽ നിന്നുടലിൻ ഗന്ധം
മണലിൽ കൊഴിഞ്ഞ പദചിത്രം
നിജമാണോ ഭ്രമമാണോ .......
പകൽ നാം കണ്ട കിനാവാണോ....?

വേറൊരു നീല നിറം വാനിൽ
വെണ്‍മുകിലോ വെണ്‍ചാമരമായ്....
ശലഭ ച്ചിറകിന് പുതു വർണ്ണം
മലരിളകുന്നതിലൊരു മാറ്റം
കഥയാണോ കടമാണോ....
വ്യഥയിൽ പൂത്ത സുഖമാണോ.....?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താമരപ്പൂങ്കാവനത്തിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കെ ടി മുഹമ്മദ്   |   സംഗീതം : കെ രാഘവന്‍
ആ നമ്മള്
ആലാപനം : ശഹബാസ് അമന്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ശഹബാസ് അമന്‍
പോവുകയാണു ഞാൻ
ആലാപനം : ശഹബാസ് അമന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍, ശഹബാസ് അമന്‍
ഏക് സപ്നാ
ആലാപനം : രാഘവ് ചാറ്റർജി   |   രചന :   |   സംഗീതം : വേണു കൊൽക്കട്ട
കാലം പറക്കണ
ആലാപനം : വി ടി മുരളി   |   രചന : പ്രമോദ് പയ്യന്നൂർ   |   സംഗീതം : കെ രാഘവന്‍