View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാലം പറക്കണ ...

ചിത്രംബാല്യകാലസഖി (2014)
ചലച്ചിത്ര സംവിധാനംപ്രമോദ് പയ്യന്നൂർ
ഗാനരചനപ്രമോദ് പയ്യന്നൂർ
സംഗീതംകെ രാഘവന്‍
ആലാപനംവി ടി മുരളി

വരികള്‍

Lyrics submitted by: Sandhya Prakash

Kaalam parakkana ....maari pirakkana
raavu thanukkana neram.....
athirillaa kissathan kilivaathil chaarathu
raakkadha moolunnathaaro....
raakkilippenno....
aayirathonnu raakkadha paadiya jinno......

Karkkidakakkaattinte chirakil parakkana
minnaaminungonnaay chonnoo...
karkkidakakkaattinte chirakil parakkana
minnaaminungonnaay chonnoo...
evidennu varanathee irulum velichavum
mannile mayyathum perum pole....
kaalam parakkana ....maari pirakkana
raavu thanukkana neram.....

Orororo thottilum chollanu nammodu
evidannu varanathee kanavaayi jananam
Orororo thottilum chollanu nammodu
evidannu varanathee kanavaayi jananam
pinnoro manchalum nammodu chollanu
engottu pokanu kadhayaayi maranam..
kaalam parakkana...maari pirakkana
raavu thanukkana nearm...
um..um..um..um..
വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ്

കാലം പറക്കണ...മാരി പിറക്കണ
രാവു തണുക്കണ നേരം...
അതിരില്ലാ കിസ്സതൻ കിളിവാതിൽ ചാരത്തു്
രാക്കഥ മൂളുന്നതാരോ...
രാക്കിളിപ്പെണ്ണോ...
ആയിരത്തൊന്നു് രാക്കഥ പാടിയ ജിന്നോ...

കർക്കിടകക്കാറ്റിന്റെ ചിറകിൽ പറക്കണ
മിന്നാമിനുങ്ങൊന്നായ് ചൊന്നൂ...
കർക്കിടകക്കാറ്റിന്റെ ചിറകിൽ പറക്കണ
മിന്നാമിനുങ്ങൊന്നായ് ചൊന്നൂ...
എവിടേന്നു വരണതീ ഇരുളും വെളിച്ചവും
മണ്ണിലെ മയ്യത്തും പേറും പോലെ...
കാലം പറക്കണ...മാരി പിറക്കണ
രാവു തണുക്കണ നേരം...

ഓരോരോ തൊട്ടിലും ചൊല്ലണു് നമ്മോടു്
എവിടന്നു വരണതീ കനവായി ജനനം..
ഓരോരോ തൊട്ടിലും ചൊല്ലണു് നമ്മോടു്
എവിടന്നു വരണതീ കനവായി ജനനം..
പിന്നോരോ മഞ്ചലും നമ്മോടു് ചൊല്ലണു്
എങ്ങോട്ടു് പോകണു് കഥയായി മരണം...
കാലം പറക്കണ...മാരി പിറക്കണ
രാവു തണുക്കണ നേരം...
ഉം...ഉം...ഉം...ഉം...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പോവുകയാണു ഞാൻ
ആലാപനം : ശഹബാസ് അമന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍, ശഹബാസ് അമന്‍
ഏക് സപ്നാ
ആലാപനം : രാഘവ് ചാറ്റർജി   |   രചന :   |   സംഗീതം : വേണു കൊൽക്കട്ട
ആ നമ്മള്
ആലാപനം : ശഹബാസ് അമന്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ശഹബാസ് അമന്‍
താമരപ്പൂങ്കാവനത്തിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കെ ടി മുഹമ്മദ്   |   സംഗീതം : കെ രാഘവന്‍
വീണ്ടും തളിർ പൊടിഞ്ഞുവോ
ആലാപനം : കെ എസ്‌ ചിത്ര, വിജയ്‌ യേശുദാസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശഹബാസ് അമന്‍