Mizhikalil ...
Movie | My Life Partner (2014) |
Movie Director | MB Padmakumar |
Lyrics | Rajesh Budhanoor |
Music | Girish Surya Narayan |
Singers | Gayathri Asokan, Girish Surya Narayan |
Lyrics
Lyrics submitted by: Sandhya Prakash Mizhikalil mazhayezhuthumee pranayamo mozhikalil ithal viriyumee nimishamo mizhikalil mazhayezhuthumee pranayamo mozhikalil ithal viriyumee nimishamo mazhavillupol azhakolumaa niramezhumee neeyaanen pranayam mizhikalil mazhayezhuthumee pranayamo ....... venmukil chelumaay vaaname doore pon niram choodi vaa sandhye (venmukil) kaathile nin konchalil kaattumaina mooliyo raagamaay naadhamay nee varum.... mizhikalil mazyezhuthumee pranayamo ....... chillilam kaattilum mohamaay aarum chollidum paattilo laasyamaay(chillilam) nokkilum nin vaakkilum swapnamaay nee ennilo sirakalil pranayamaay nee varu.. mizhikalil mazhayezhuthumee pranayamo.....um...... | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ മിഴികളിൽ മഴയെഴുതുമീ പ്രണയമോ മൊഴികളിൽ ഇതൾ വിരിയുമീ നിമിഷമോ മിഴികളിൽ മഴയെഴുതുമീ പ്രണയമോ മൊഴികളിൽ ഇതൾ വിരിയുമീ നിമിഷമോ മഴവില്ലുപോൽ അഴകോലുമാ നിറമേഴുമീ നീയാണെൻ പ്രണയം മിഴികളിൽ മഴയെഴുതുമീ പ്രണയമോ ...... വെൺമുകിൽ ചേലുമായ് വാനമേ ദൂരേ പൊൻ നിറം ചൂടി വാ സന്ധ്യേ (വെൺമുകിൽ) കാതിലെ നിൻ കൊഞ്ചലിൽ കാട്ടുമൈന മൂളിയോ രാഗമായ് നാദമായ് നീ വരും... മിഴികളിൽ മഴയെഴുതുമീ പ്രണയമോ ...... ചില്ലിളം കാറ്റിലും മോഹമായ് ആരും ചൊല്ലിടും പാട്ടിലോ ലാസ്യമായ് (ചില്ലിളം) നോക്കിലും നിൻ വാക്കിലും സ്വപ്നമായ് നീ എന്നിലോ സിരകളിൽ പ്രണയമായ് നീ വരൂ.. മിഴികളിൽ മഴയെഴുതുമീ പ്രണയമോ..ങൂഹൂം.. |
Other Songs in this movie
- Nee Akale Aano
- Singer : Arvind Venugopal | Lyrics : Rajesh Budhanoor | Music : Girish Surya Narayan
- Dasaradha Raama
- Singer : Abhirami Ajay | Lyrics : Babu S Kumar | Music : Girish Surya Narayan