View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Diana ...

MovieRing Master (2014)
Movie DirectorRafi
LyricsBK Harinarayanan
MusicGopi Sundar
SingersShankar Mahadevan

Lyrics

Lyrics submitted by: Sandhya Prakash

Dayana Dayana Dayana Dayana Dayana Dayana
act cheythaal kareenaa nokkilo nee thamanna
paattilo nee madona princin dayaanaa
shunak kumaree shunaka kumaaree swaana sugaanki
anupama raani
ini maalokare naayaakkunna naadin manangalil
swayamaalaayoru naayanivalane manoharee
Dayana Dayana Dayana
ee lokam en kayyil banana
Dayana Dayana Dayana
act cheythaal kareenaa nokkilo nee thamanna
paattilo nee madona princin dayaanaa

Paaloottum kayyil thanne kadikkalle kaniye
tholeri chevi thinnaal thudangalle sakhiye
neraakum samayam naalaalu pothiye
kaanaathe nadikkum jaada venda
nee vanna vazhikal vegathil marakkaan naayalle nee naadin
arumapoomuthalle
Dayana Dayana Dayana Dayana Dayana Dayana

Act cheythaal kareenaa nokkilo nee thamanna
paattilo nee madona princin dayaanaa

Naayaane thaaram neeyinnarekkalumuyare
naarikku pakaram nee super staaraa shunakee
face bookil puli nee chumaril ninte face aa
veedinte padikke channelin thirakkaa
neeyillelallaam naattil look illyatha naariyaa
Dayana Dayana Dayana Dayana Dayana Dayana
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഡയാന ഡയാന ഡയാന ഡയാന ഡയാന ഡയാന
ആക്ട് ചെയ്‌താൽ കരീനാ നോക്കിലോ നീ തമന്ന
പാട്ടിലോ നീ മഡോണ പ്രിൻസിൻ ഡയാനാ
ശുനക കുമാരീ ശുനക കുമാരീ ശ്വാന സുഗാങ്കി
അനുപമ റാണി
ഇനി മാളോകരെ നായാക്കണ നാടിൻ മനങ്ങളിൽ
സ്വയമാളായൊരു നായാണിവളാണെ മനോഹരീ
ഡയാന ഡയാന ഡയാന
ഈ ലോകം എൻ കയ്യിൽ ബനാന
ഡയാന ഡയാന ഡയാന ......
ആക്ട് ചെയ്‌താൽ കരീനാ നോക്കിലോ നീ തമന്ന
പാട്ടിലോ നീ മഡോണ പ്രിൻസിൻ ഡയാനാ

പാലൂട്ടും കയ്യിൽ തന്നേ കടിക്കല്ലേ കനിയേ
തോളേറി ചെവി തിന്നാൽ തുടങ്ങല്ലേ സഖിയേ
നേരാകും സമയം നാലാള് പൊതിയേ
കാണാതെ നടിക്കും ജാഡ വേണ്ട
നീ വന്ന വഴികൾ വേഗത്തിൽ മറക്കാൻ നായല്ലേ നീ നാടിൻ
അരുമപൂമുത്തല്ലേ
ഡയാന ഡയാന ഡയാന ഡയാന ഡയാന ഡയാന

ആക്ട് ചെയ്‌താൽ കരീനാ നോക്കിലോ നീ തമന്ന
പാട്ടിലോ നീ മഡോണ പ്രിൻസിൻ ഡയാനാ

നായാണേ താരം നീയിന്നാരെക്കാളുമുയരെ
നാരിക്കു പകരം നീ സൂപ്പർ സ്റ്റാറാ ശുനകീ
ഫേസ് ബുക്കിൽ പുലി നീ ചുമരിൽ നിന്റെ ഫേസാ
വീടിന്റെ പടിക്കേ ചാനെലിൻ തിരക്കാ
നീയില്ലേലല്ലാം നാട്ടിൽ ലുക്ക് ഇല്ല്യാത്ത നാരിയാ
ഡയാന ഡയാന ഡയാന ഡയാന ഡയാന ഡയാന


Other Songs in this movie

Aaro Aaro
Singer : Najim Arshad   |   Lyrics : BK Harinarayanan   |   Music : Gopi Sundar
Kannimaasam Vannu Chernnaal
Singer : Gopi Sundar, Jassie Gift, Nadirsha, Sayanora Philip, Vijay Yesudas   |   Lyrics : Nadirsha   |   Music : Gopi Sundar
Kannimaasam
Singer : Shankar Mahadevan   |   Lyrics : Nadirsha   |   Music : Gopi Sundar