

Kannimaasam ...
Movie | Ring Master (2014) |
Movie Director | Rafi |
Lyrics | Nadirsha |
Music | Gopi Sundar |
Singers | Shankar Mahadevan |
Lyrics
Lyrics submitted by: Sandhya Prakash Kannimaasam vannu chernnaal ninne njaanen swanthamaakkum We want dogs own country you people verum country njangal onnu kurachaal ningal njetti virakkum We want dogs own country you people verum country njangal onnu kurachaal ningal njetti virakkum Chumma kedannu korakkalledaa korakkum patti kadikkilledaa koriyakkaaru kandaal ninne curry undaakki thinnum naaykkalkkottu neramillaa poyittottu kaaryamillaa alanju thirinju nadannaal ninne municipality pokkum hug cheyyaam pug dooril kaaval nilkkaan Doberman naattil motham case athu kandethum policin alsastian dogs We want dogs own country you people verum country njangal onnu kurachaal ningal njetti virakkum Oru divasam ethu naaykkum time varum athu muthukkan pazhamchollu kuzhalilittaal vaalu thaane nivarnnu varum athu mudanthan nyaayam pullu paaloottum udamaye kandaal vaalaattum paaloottum udamaye kandaal vaalaattum ennum nandhi cholli paranjum We want dogs own country you people verum country njangal onnu kurachaal ningal njetti virakkum Avanavanon irikkendodathu avanavaninnirunnillenkil avidudane naayirikkum ennathaanu satym nadukkadalil chennaal polum naaykkalennum nakki nakki monthidunna sheelamennathu pandeyula padyam hug cheyyaam pug dooril kaaval nilkkaan Doberman naattil motham case athu kandethum policin alsastian dogs We want dogs own country you people verum country njangal onnu kurachaal ningal njetti virakkum We want dogs own country you people verum country njangal onnu kurachaal ningal njetti virakkum | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കന്നിമാസം വന്നു ചേർന്നാൽ നിന്നേ ഞാനെൻ സ്വന്തമാക്കും വി വാണ്ട് ഡോഗ്സ് ഓൺ കൺട്രി യു പീപ്പിൾ വെറും കൺട്രി ഞങ്ങൾ ഒന്ന് കുരച്ചാൽ നിങ്ങൾ ഞെട്ടി വിറക്കും വി വാണ്ട് ഡോഗ്സ് ഓൺ കൺട്രി യു പീപ്പിൾ വെറും കൺട്രി ഞങ്ങൾ ഒന്ന് കുരച്ചാൽ നിങ്ങൾ ഞെട്ടി വിറക്കും ചുമ്മാ കെടന്നു കൊരയ്ക്കല്ലേടാ കൊരക്കും പട്ടി കടിക്കില്ലെടാ കൊറിയക്കാര് കണ്ടാൽ നിന്നേ കറി ഉണ്ടാക്കി തിന്നും നായ്ക്കൾക്കൊട്ട് നേരമില്ലാ പോയിട്ടൊട്ട് കാര്യമില്ലാ അലഞ്ഞു തിരിഞ്ഞു നടന്നാൽ നിന്നേ മുനിസിപ്പാലിറ്റി പൊക്കും ഹഗ് ചെയ്യാം പഗ് ഡോറിൽ കാവൽ നിൽക്കാൻ ഡോബർമാൻ നാട്ടിൽ മൊത്തം കേസ് അത് കണ്ടെത്തും പൊലീസിൻ അൾസേഷ്യൻ ഡോഗ്സ് വി വാണ്ട് ഡോഗ്സ് ഓൺ കൺട്രി യു പീപ്പിൾ വെറും കൺട്രി ഞങ്ങൾ ഒന്ന് കുരച്ചാൽ നിങ്ങൾ ഞെട്ടി വിറക്കും ഒരു ദിവസം ഏതു നായ്ക്കും ടൈംമ് വരും അത് മുതുക്കൻ പഴംചൊല്ല് കുഴലിലിട്ടാൽ വാല് താനേ നിവർന്നു വരും അത് മുടന്തൻ ന്യായം പുല്ല് പാലൂട്ടും ഉടമയെ കണ്ടാൽ വാലാട്ടും പാലൂട്ടും ഉടമയെ കണ്ടാൽ വാലാട്ടും എന്നും നന്ദിച്ചൊല്ലി പറഞ്ഞും വി വാണ്ട് ഡോഗ്സ് ഓൺ കൺട്രി യു പീപ്പിൾ വെറും കൺട്രി ഞങ്ങൾ ഒന്ന് കുരച്ചാൽ നിങ്ങൾ ഞെട്ടി വിറക്കും അവനവനോൻ ഇരിക്കേണ്ടോടത്ത് അവനവനിന്നിരുന്നില്ലെങ്കിൽ അവിടുടനെ നായിരിക്കും എന്നതാണ് സത്യം നടുക്കടലിൽ ചെന്നാൽ പോലും നായ്ക്കളെന്നും നക്കി നക്കി മോന്തിടുന്ന ശീലമെന്നത് പണ്ടേയുള്ള പദ്യം ഹഗ് ചെയ്യാം പഗ് ഡോറിൽ കാവൽ നിൽക്കാൻ ഡോബർമാൻ നാട്ടിൽ മൊത്തം കേസ് അത് കണ്ടെത്തും പൊലീസിൻ അൾസേഷ്യൻ ഡോഗ്സ് വി വാണ്ട് ഡോഗ്സ് ഓൺ കൺട്രി യു പീപ്പിൾ വെറും കൺട്രി ഞങ്ങൾ ഒന്ന് കുരച്ചാൽ നിങ്ങൾ ഞെട്ടി വിറക്കും വി വാണ്ട് ഡോഗ്സ് ഓൺ കൺട്രി യു പീപ്പിൾ വെറും കൺട്രി ഞങ്ങൾ ഒന്ന് കുരച്ചാൽ നിങ്ങൾ ഞെട്ടി വിറക്കും |
Other Songs in this movie
- Aaro Aaro
- Singer : Najim Arshad | Lyrics : BK Harinarayanan | Music : Gopi Sundar
- Diana
- Singer : Shankar Mahadevan | Lyrics : BK Harinarayanan | Music : Gopi Sundar
- Kannimaasam Vannu Chernnaal
- Singer : Gopi Sundar, Jassie Gift, Nadirsha, Sayanora Philip, Vijay Yesudas | Lyrics : Nadirsha | Music : Gopi Sundar