Diana ...
Movie | Ring Master (2014) |
Movie Director | Rafi |
Lyrics | BK Harinarayanan |
Music | Gopi Sundar |
Singers | Shankar Mahadevan |
Lyrics
Lyrics submitted by: Sandhya Prakash Dayana Dayana Dayana Dayana Dayana Dayana act cheythaal kareenaa nokkilo nee thamanna paattilo nee madona princin dayaanaa shunak kumaree shunaka kumaaree swaana sugaanki anupama raani ini maalokare naayaakkunna naadin manangalil swayamaalaayoru naayanivalane manoharee Dayana Dayana Dayana ee lokam en kayyil banana Dayana Dayana Dayana act cheythaal kareenaa nokkilo nee thamanna paattilo nee madona princin dayaanaa Paaloottum kayyil thanne kadikkalle kaniye tholeri chevi thinnaal thudangalle sakhiye neraakum samayam naalaalu pothiye kaanaathe nadikkum jaada venda nee vanna vazhikal vegathil marakkaan naayalle nee naadin arumapoomuthalle Dayana Dayana Dayana Dayana Dayana Dayana Act cheythaal kareenaa nokkilo nee thamanna paattilo nee madona princin dayaanaa Naayaane thaaram neeyinnarekkalumuyare naarikku pakaram nee super staaraa shunakee face bookil puli nee chumaril ninte face aa veedinte padikke channelin thirakkaa neeyillelallaam naattil look illyatha naariyaa Dayana Dayana Dayana Dayana Dayana Dayana | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഡയാന ഡയാന ഡയാന ഡയാന ഡയാന ഡയാന ആക്ട് ചെയ്താൽ കരീനാ നോക്കിലോ നീ തമന്ന പാട്ടിലോ നീ മഡോണ പ്രിൻസിൻ ഡയാനാ ശുനക കുമാരീ ശുനക കുമാരീ ശ്വാന സുഗാങ്കി അനുപമ റാണി ഇനി മാളോകരെ നായാക്കണ നാടിൻ മനങ്ങളിൽ സ്വയമാളായൊരു നായാണിവളാണെ മനോഹരീ ഡയാന ഡയാന ഡയാന ഈ ലോകം എൻ കയ്യിൽ ബനാന ഡയാന ഡയാന ഡയാന ...... ആക്ട് ചെയ്താൽ കരീനാ നോക്കിലോ നീ തമന്ന പാട്ടിലോ നീ മഡോണ പ്രിൻസിൻ ഡയാനാ പാലൂട്ടും കയ്യിൽ തന്നേ കടിക്കല്ലേ കനിയേ തോളേറി ചെവി തിന്നാൽ തുടങ്ങല്ലേ സഖിയേ നേരാകും സമയം നാലാള് പൊതിയേ കാണാതെ നടിക്കും ജാഡ വേണ്ട നീ വന്ന വഴികൾ വേഗത്തിൽ മറക്കാൻ നായല്ലേ നീ നാടിൻ അരുമപൂമുത്തല്ലേ ഡയാന ഡയാന ഡയാന ഡയാന ഡയാന ഡയാന ആക്ട് ചെയ്താൽ കരീനാ നോക്കിലോ നീ തമന്ന പാട്ടിലോ നീ മഡോണ പ്രിൻസിൻ ഡയാനാ നായാണേ താരം നീയിന്നാരെക്കാളുമുയരെ നാരിക്കു പകരം നീ സൂപ്പർ സ്റ്റാറാ ശുനകീ ഫേസ് ബുക്കിൽ പുലി നീ ചുമരിൽ നിന്റെ ഫേസാ വീടിന്റെ പടിക്കേ ചാനെലിൻ തിരക്കാ നീയില്ലേലല്ലാം നാട്ടിൽ ലുക്ക് ഇല്ല്യാത്ത നാരിയാ ഡയാന ഡയാന ഡയാന ഡയാന ഡയാന ഡയാന |
Other Songs in this movie
- Aaro Aaro
- Singer : Najim Arshad | Lyrics : BK Harinarayanan | Music : Gopi Sundar
- Kannimaasam Vannu Chernnaal
- Singer : Gopi Sundar, Jassie Gift, Nadirsha, Sayanora Philip, Vijay Yesudas | Lyrics : Nadirsha | Music : Gopi Sundar
- Kannimaasam
- Singer : Shankar Mahadevan | Lyrics : Nadirsha | Music : Gopi Sundar