View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Thinakkam Theyyakkam ...

MovieMudiyanaaya Puthran (1961)
Movie DirectorRamu Kariyat
LyricsP Bhaskaran
MusicMS Baburaj
SingersChorus, KS George, Mehboob, Santha P Nair

Lyrics

Lyrics submitted by: Dr. Susie Pazhavarical

thinthakkam theyyakkam thakathaitha (2)
manathulloru maaraanmaarude
maddhalam kekkanu thinnakkam theyyakkam thaka thaitha


kunnin mele maarikkaaril
minnalu minnanu theevetti
o.....
oolan kaattu chirichu nadakkanu
thaalam thulledi kummatti (maaanathulloru..)

aarinna aarinnaaro (2)
enumentaliyanum kandanum koranum
kottekkaattilu eeraykku poye
kunninnakkare kuttankulangare
kuthiyirikkum kaarmukile
okkathoru kudam vellavumaayi
vekkam vekkam vannatte

ithirimullaykkum vellam venam
eerkkili mullakkum vellam venam
thekkethodiyile thenmaavin thayyinu
thevaarathinu vellam venam (kunninakkare..)

O...

poothaankeeri poovaali
othupidichavar paadunnu
vithum mazhayum kaikkottum
thithitharaka thaithaitha
vithum mazhayum kaikkottum
thithitharaka thaithaitha
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

തിന്തക്കം തെയ്യക്കം തകതൈത(2)
മാനത്തുള്ളൊരു മാരാന്മാരുടെ മദ്ദളം കേക്കണ്
തിന്നക്കം തെയ്യക്കം തകതൈത

കുന്നിന്‍ മേലെ മാരിക്കാറില്‍
മിന്നല് മിന്നണ് തീവെട്ടി
ഓ.....
ഊളന്‍ കാറ്റ് ചിരിച്ചു നടക്കണ്
താളം തുള്ളടി കുമ്മാട്ടി

ആരിന്നാ ആരിന്നാരോ (2)
ഏനുമെന്റളിയനും കണ്ടനും കോരനും
കോട്ടക്കാട്ടില് ഈറ്റയ്ക്കുപോയെ
കുന്നിന്നക്കരെ കുട്ടന്‍‌കുളങ്ങരെ
കുത്തിയിരിക്കും കാര്‍മുകിലെ
ഒക്കത്തൊരുകുടം വെള്ളവുമായി
വെക്കം വെക്കം വന്നാട്ടെ

ഇത്തിരിമുല്ലയ്ക്കും വെള്ളം വേണം
ഈര്‍ക്കിലി മുല്ലയ്ക്കും വെള്ളം വേണം
തെക്കേത്തൊടിയിലെ തേന്മാവിന്‍ തയ്യിന്
തേവാരത്തിന് വെള്ളം വേണം

പൂത്താങ്കീരി പൂവാലി ഒത്തുപിടിച്ചവര്‍ പാടുന്നു
വിത്തും മഴയും കൈക്കൊട്ടും
തിത്തിത്താരക തൈതൈതാ
വിത്തും മഴയും കൈക്കോട്ടും
തിത്തിത്താരക തൈതിത്താ


Other Songs in this movie

Mayilaadum Mala Maamala
Singer : Santha P Nair   |   Lyrics : P Bhaskaran   |   Music : MS Baburaj
Chanchala Chanchala
Singer : P Leela, Kaviyoor CK Revamma   |   Lyrics : P Bhaskaran   |   Music : MS Baburaj
Onathumbi Onathumbi
Singer : Kaviyoor CK Revamma   |   Lyrics : P Bhaskaran   |   Music : MS Baburaj
Pulmadamanelum
Singer : Santha P Nair   |   Lyrics : P Bhaskaran   |   Music : MS Baburaj
Ethra Manoharam
Singer : Santha P Nair   |   Lyrics : G Sankara Kurup   |   Music : MS Baburaj
Pottichirikkaruthe
Singer : P Leela, Chorus   |   Lyrics : P Bhaskaran   |   Music : MS Baburaj
Thengidalle
Singer : Santha P Nair   |   Lyrics : P Bhaskaran   |   Music : MS Baburaj
Aa Ponathaaru
Singer :   |   Lyrics : P Bhaskaran   |   Music : MS Baburaj
Pachanellu Elelam
Singer : Chorus   |   Lyrics : P Bhaskaran   |   Music : MS Baburaj
Ellaarum Thattanu Muttanu
Singer : Chorus, Kaviyoor CK Revamma, KS George, Mehboob, Santha P Nair   |   Lyrics : P Bhaskaran   |   Music : MS Baburaj
Thengidalle [Bit]
Singer : KP Udayabhanu   |   Lyrics : P Bhaskaran   |   Music : MS Baburaj