View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മേലേ ചേലോടെ ...

ചിത്രംആന്ഗ്രി ബേബീസ് ഇന് ലവ് (2014)
ചലച്ചിത്ര സംവിധാനംസജി സുരേന്ദ്രൻ
ഗാനരചനരാജീവ്‌ ആലുങ്കല്‍
സംഗീതംബിജിബാല്‍
ആലാപനംവിജയ്‌ യേശുദാസ്‌

വരികള്‍

Lyrics submitted by: Sandhya Prakash

Mele chelode madhu maaya chandrolsavam
mazha nilaavaay sneham ee vazhikal neele
neermanikal peythu
raakkuliriletho poonkanavu neytha
kannaam thumbi pennin kayyil thankathaalam nalki
kannithennal koode mumbe poy
kannaam thumbi pennin kayyil thankathaalam nalki
kannithennal koode mumbe poy

Thaane theliyum cheru thaarangalee kannukal
theeraa madhuram thammilekunnu thenormmakal
karuthalin theerangalil kalamezhuthi gridayam
mele chelode madhu maya chandrolsavam

Kaanaa kanavin kulirolunna nerangalil
eeran vaniyil kaliyaadunnu raappaadikal
iru nizhal cherunnoree thanaliliyabhayam

Mele chelode madhu maaya chandrolsavam
mazha nilaavaay sneham ee vazhikal neele
neermanikal peythu
raakkuliriletho poonkanavu neytha
kannaam thumbi pennin kayyil thankathaalam nalki
kannithennal koode mumbe poy
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മേലേ ചേലോടെ മധു മയ ചന്ദ്രോൽസവം
മഴ നിലാവായ് സ്നേഹം ഈ വഴികൾ നീളേ
നീർ മണികൾ പെയ്തു
രാക്കുളിരിലേതോ പൂങ്കനവ് നെയ്തു
കണ്ണാം തുമ്പി പെണ്ണിൻ കയ്യിൽ തങ്കതാലം നൽകി
കന്നിതെന്നൽ കൂടേ മുമ്പേ പോയ്
കണ്ണാം തുമ്പി പെണ്ണിൻ കയ്യിൽ തങ്കതാലം നൽകി
കന്നിതെന്നൽ കൂടേ മുമ്പേ പോയ്

താനേ തെളിയും ചെറു താരങ്ങളീ കണ്ണുകൾ
തീരാ മധുരം തമ്മിലേകുന്നു തേനോർമ്മകൾ
കരുതലിൻ തീരങ്ങളിൽ കളമെഴുതി ഹൃദയം
മേലേ ചേലോടെ മധു മയ ചന്ദ്രോൽസവം

കാണാ കനവിൻ കുളിരോലുന്ന നേരങ്ങളിൽ
ഈറൻ വനിയിൽ കളിയാടുന്നു രാപ്പാടികൾ
ഇരു നിഴൽ ചേരുന്നൊരീ തണലിലിയഭയം

മേലേ ചേലോടെ മധു മയ ചന്ദ്രോൽസവം
മഴ നിലാവായ് സ്നേഹം ഈ വഴികൾ നീളേ
നീർ മണികൾ പെയ്തു
രാക്കുളിരിലേതോ പൂങ്കനവ് നെയ്തു
കണ്ണാം തുമ്പി പെണ്ണിൻ കയ്യിൽ തങ്കതാലം നൽകി
കന്നിതെന്നൽ കൂടേ മുമ്പേ പോയ്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇവര്‍ അനുരാഗികള്‍
ആലാപനം : ബിജിബാല്‍   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : ബിജിബാല്‍
ഏദന്‍ തോട്ടം (മായാ തീരം)
ആലാപനം : നിഖില്‍ മാത്യു, റിമി ടോമി   |   രചന : അനൂപ് മേനോൻ   |   സംഗീതം : ബിജിബാല്‍
സിന്ദഗി
ആലാപനം : സൗമ്യ രാമകൃഷ്ണന്‍   |   രചന :   |   സംഗീതം : ബിജിബാല്‍