View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Cindrella Chandam ...

MovieVillaali Veeran (2014)
Movie DirectorSudheesh Sankar
LyricsMurukan Kattakkada
MusicSA Rajkumar
SingersKarthik, Rimi Tomy, SA Rajkumar

Lyrics

Lyrics submitted by: Sandhya Prakash

Cindrella chanthame shinkaara then kinname
vellivaal kannile kallan njaanalle
kannilen kannile kannin kanninnullile
kanni maam kombile kallan neeyalle
pandathe paattum paadi paadam keri poraam
munnaazhi poovum thaali ponnum melam koodam
en nenchinnullil koodum kootti
koode porille
hey hathina tharuni baale
laalasitha hasitha sheele
hey smaaruthi sathati maayaa vilole
Cindrella Cindrella
Cindrella chanthame
Cindrella chanthame shinkaara then kinname
vellivaal kannile kallan njaanalle

Kaamini mekhame kaatharayaanu nee
kanavile kavithayaanu nee oh ye
kaamuka vaaname maarukayillayen
manassile madhura nombaram oh ye
maanathum kandillaa manjilum kandillaa
maanikya chembazhukkaa
thaazhathum vannillaa thaamboolam thanniillaa
thaamarappainkiliye
vaaka pootha pole panineer nilaavu pole
ente nenchinnulil koodum kootti koode porille

Cindrella chanthame shinkaara then kinname
vellivaal kannile kallan njaanalle

Shraavana panchami neeyoru sundhari
njaanoru prema bhikshuki oh ye
cholamarathanal keezhilirunnu nee
maamaramaay thalirthu njaan oh ye
maamaram kandillaa maanine kandillaa
maari manikkiliye maari maarikkiliye
maaranum vannillaa maalayum vannillaa
maathala then mozhiye
neeyente maathramennum njaan ninte maathramennum
ente nenchinnullil koodum kootti koode porille

hey hathina tharuni baale
laalasitha hasitha sheele
hey smaaruthi sathati maayaa vilole
Cindrella chanthame shinkaara then kinname
vellivaal kannile kallan njaanalle
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

സിൻഡ്രല്ലാ ചന്തമേ ശിങ്കാര തേൻ കിണ്ണമേ
വെള്ളിവാൽ കണ്ണിലേ കള്ളൻ ഞാനല്ലേ
കണ്ണിലെൻ കണ്ണിലേ കണ്ണിൻ കണ്ണിനുള്ളിലേ
കന്നി മാം കൊമ്പിലേ കള്ളൻ നിയല്ലേ
പണ്ടത്തേ പാട്ടും പാടി പാടം കേറി പോരാം
മുന്നാഴി പൂവും താലി പൊന്നും മേളം കൂടാം
എൻ നെഞ്ചിനുള്ളിൽ കൂടും കൂട്ടി
കൂടെ പോരില്ലേ
ഹേയ് ഹതിന തരുണി ബാലേ
ലാലസിത ഹസിത ഷീലേ
ഹേയ് സ്‌മാരുതി സതതി മായാ വിലോലെ
സിൻഡ്രല്ലാ സിൻഡ്രല്ലാ
സിൻഡ്രല്ലാ ചന്തമേ
സിൻഡ്രല്ലാ ചന്തമേ ശിങ്കാര തേൻ കിണ്ണമേ
വെള്ളിവാൽ കണ്ണിലേ കള്ളൻ ഞാനല്ലേ

കാമിനി മേഘമേ കാതരയാണ് നീ
കനവിലെ കവിതയാണ് നീ ഓ യേ
കാമുക വാനമേ മാറുകയില്ലയെൻ
മനസ്സിലെ മധുര നൊമ്പരം ഓ യേ
മാനത്തും കണ്ടില്ലാ മഞ്ഞിലും കണ്ടില്ലാ
മാണിക്യ ചെമ്പഴുക്കാ
താഴത്തും വന്നില്ലാ താംബൂലം തന്നില്ലാ
താമരപ്പൈങ്കിളിയേ
വാക പൂത്തപോലേ പനിനീർ നിലാവ് പോലേ
എന്റെ നെഞ്ചിന്നുള്ളിൽ കൂടും കൂട്ടി കൂടേ പോരില്ലേ

സിൻഡ്രല്ലാ ചന്തമേ ശിങ്കാര തേൻ കിണ്ണമേ
വെള്ളിവാൽ കണ്ണിലേ കള്ളൻ ഞാനല്ലേ

ശ്രാവണ പഞ്ചമി നീയൊരു സുന്ദരി
ഞാനൊരു പ്രേമ ഭിക്ഷുകീ ഓ യേ
ചോലമരത്തണൽ കീഴിലിരുന്നു നീ
മാമരമായ് തളിർത്തു ഞാൻ ഓ യേ
മാമരം കണ്ടില്ലാ മാനിനെ കണ്ടില്ലാ
മാരി മണിക്കിളിയേ മാരി മാരിക്കിളിയേ
മാരനും വന്നില്ലാ മാലയും വന്നില്ലാ
മാതള തേൻ മൊഴിയേ
നീയെന്റെ മാത്രമെന്നും ഞാൻ നിന്റെ മാത്രമെന്നും
എന്റെ നെഞ്ചിന്നുള്ളിൽ കൂടും കൂട്ടി കൂടേ പോരില്ലേ

ഹേയ് ഹതിന തരുണി ബാലേ
ലാലസിത ഹസിത ഷീലേ
ഹേയ് സ്‌മാരുതി സതതി മായാ വിലോലെ
സിൻഡ്രല്ലാ ചന്തമേ ശിങ്കാര തേൻ കിണ്ണമേ
വെള്ളിവാൽ കണ്ണിലേ കള്ളൻ ഞാനല്ലേ


Other Songs in this movie

Nee Kannil Minnum Swapnam
Singer : Jyotsna Radhakrishnan, CV Ranjith   |   Lyrics : BK Harinarayanan   |   Music : SA Rajkumar
Villaaliveeran
Singer : Vijay Yesudas   |   Lyrics : BK Harinarayanan   |   Music : SA Rajkumar
Ente Manassil
Singer : Shweta Mohan, Vijay Yesudas   |   Lyrics : Rafeeq Ahamed   |   Music : SA Rajkumar