View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൂട്ടിരിക്കാൻ പാട്ടുകളുണ്ട് ...

ചിത്രംഅമ്മയ്ക്കൊരു താരാട്ട് (2015)
ചലച്ചിത്ര സംവിധാനംശ്രീകുമാരന്‍ തമ്പി
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംശ്രീകുമാരന്‍ തമ്പി
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Sandhya Prakash

Koottirikkaan paattukalundu
orthuvacha raagangalundu
innumennil swapnangal than
thongalukal bhaakkiyundu
porunnenkil ponnolu ----koode
porunnenkil ponnolu
(Koottirikkaan....)

Ninte paadachalanam pulkaan
ente vaathil thurannirippoo
nin kannil velicham thookaan
en cheraathum unarnnirippoo
ninne kaanaan en manassil
oraayiram kannukalille
porunnenkil ponnolu...koode
porunnenkil ponnolu....
(Koottirikkaan...)

Poovaaya meni chaayaan
poovirikal aayirangal
thankame,ninneyurakkaan
thaaraattin kilikalangal
ninakay meettuvaanennil
oraayiram eenangalille
porunnenkil ponnolu-- koode
porunnenkil ponnolu
(Koottirikkaan........)
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

കൂട്ടിരിക്കാൻ പാട്ടുകളുണ്ട്
ഓർത്തുവച്ച രാഗങ്ങളുണ്ട്
ഇന്നുമെന്നിൽ സ്വപ്‌നങ്ങൾ തൻ
തൊങ്ങലുകൾ ബാക്കിയുണ്ട്
പോരുന്നെങ്കിൽ പോന്നോളൂ --കൂടെ
പോരുന്നെങ്കിൽ പോന്നോളൂ
( കൂട്ടിരിക്കാൻ,,,,,,,)

നിന്റെ പാദചലനം പുല്കാൻ
എന്റെ വാതിൽ തുറന്നിരിപ്പൂ
നിൻ കണ്ണിൽ വെളിച്ചം തൂകാൻ
എൻ ചെരാതും ഉണർന്നിരിപ്പൂ
നിന്നെ കാണാൻ എൻ മനസ്സിൽ
ഒരായിരം കണ്ണുകളില്ലേ
പോരുന്നെങ്കിൽ പോന്നോളൂ --കൂടെ
പോരുന്നെങ്കിൽ പോന്നോളൂ..
(കൂട്ടിരിക്കാൻ,,,,,,,,,)

പൂവായ മേനി ചായാൻ
പൂവിരികൾ ആയിരങ്ങൾ
തങ്കമേ, നിന്നെയുറക്കാൻ
താരാട്ടിൻ കിളികുലങ്ങൾ
നിനക്കായ് മീട്ടുവാനെന്നിൽ
ഒരായിരം ഈണങ്ങളില്ലേ
പോരുന്നെങ്കിൽ പോന്നോളൂ --കൂടെ
പോരുന്നെങ്കിൽ പോന്നോളൂ
(കൂട്ടിരിക്കാൻ...........)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാറ്റും നിന്റെ പാട്ടും
ആലാപനം : കെ എസ്‌ ചിത്ര, പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്രീകുമാരന്‍ തമ്പി
ഓർമ്മ പെയ്യുകയായ്
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്രീകുമാരന്‍ തമ്പി
അമ്മയ്ക്കൊരു താരാട്ട്
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്രീകുമാരന്‍ തമ്പി
ഒന്നായോരെന്നെയിഹ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്രീകുമാരന്‍ തമ്പി
ശരിയേതു തെറ്റേത്
ആലാപനം : കല്ലറ ഗോപന്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്രീകുമാരന്‍ തമ്പി
കാറ്റും നിന്റെ പാട്ടും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്രീകുമാരന്‍ തമ്പി
ഓർമ്മ പെയ്യുകയായ്
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്രീകുമാരന്‍ തമ്പി