View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Onnaayorenneyiha ...

MovieAmmaykkoru Thaaraattu (2015)
Movie DirectorSreekumaran Thampi
LyricsSreekumaran Thampi
MusicSreekumaran Thampi
SingersMG Sreekumar

Lyrics

Lyrics submitted by: Sandhya Prakash

Onnaayorenneyiha palathennukanda-
ninakkundaayorindal enikkaanadham machambi.....
Onnaayorenneyiha palathennukanda-
ninakkundaayorindal enikkaanadham machambi.....
raavile painting uchakku plumbing
vaikettu lighting attimari nokkukooli....
(Onnaayorenneyiha......)(2)

Orkkukil daivavum thozhilaaliyalle machambi
kaalikale mechathille krishnan ....thacupani cheythille Yeshu....
vela cheyyunnavante viyarppunangum munpavanu
krityam kooli nalkeedanamennu chonnathille pravaachakan
(Onnaayorenneyiha.....)

Veyilil venthurukum thozhilaalikkenthu matham
mazhayil nananjalayum nombarangalkkenthu jaathi
annathinum swarnnathinum gulfil poyi malayaali
keral puthiya gulfaay maattiyallo bangaali....

Onnaayorenneyiha palathennukanda-
ninakkundaayorindal enikkaanadham machambi.....
raavile painting uchakku plumbing
vaikettu lighting attimari nokkukooli....
(Onnaayorenneyiha......)
വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം

ഒന്നായോരെന്നെയിഹ പലതെന്നുകണ്ട-
നിനക്കുണ്ടായോരിണ്ടല്‍ എനിക്കാനന്ദം മച്ചമ്പി....
ഒന്നായോരെന്നെയിഹ പലതെന്നുകണ്ട-
നിനക്കുണ്ടായോരിണ്ടല്‍ എനിക്കാനന്ദം മച്ചമ്പി....
രാവിലെ പെയിന്റിംഗ് ഉച്ചക്ക് പ്ലംബിംഗ്
വൈകിട്ട് ലൈറ്റിംഗ് അട്ടിമറി നോക്കുകൂലി..
(ഒന്നയോരെന്നെയിഹ....) (2)

ഓര്‍ക്കുകില്‍ ദൈവവും തൊഴിലാളിയല്ലേ മച്ചമ്പി
കാലികളെ മേച്ചതില്ലേ കൃഷ്ണന്‍..തച്ചുപണി ചെയ്തതില്ലേ യേശു...
വേലചെയ്യുന്നവന്‍റെ വിയര്‍പ്പുണങ്ങും മുന്‍പവന്
കൃത്യം കൂലി നല്‍കീടെണമെന്ന് ചൊന്നതില്ലേ പ്രവാചകന്‍
(ഒന്നയോരെന്നെയിഹ....)

വെയിലില്‍ വെന്തുരുകും തൊഴിലാളിക്കെന്തു മതം
മഴയില്‍ നനഞ്ഞലയും നൊമ്പരങ്ങള്‍ക്കെന്തു ജാതി
അന്നത്തിനും സ്വര്‍ണ്ണത്തിനും ഗള്‍ഫില്‍ പോയി മലയാളി
കേരളം പുതിയ ഗള്‍ഫായ് മാറ്റിയല്ലോ ബംഗാളി....

ഒന്നായോരെന്നെയിഹ പലതെന്നുകണ്ട-
നിനക്കുണ്ടായോരിണ്ടല്‍ എനിക്കാനന്ദം മച്ചമ്പി....
രാവിലെ പെയിന്റിംഗ് ഉച്ചക്ക് പ്ലംബിംഗ്
വൈകിട്ട് ലൈറ്റിംഗ് അട്ടിമറി നോക്കുകൂലി..
(ഒന്നയോരെന്നെയിഹ....)


Other Songs in this movie

Koottirikkaan Paattukalundu
Singer : P Jayachandran   |   Lyrics : Sreekumaran Thampi   |   Music : Sreekumaran Thampi
Kaattum Ninte Paattum
Singer : KS Chithra, P Jayachandran   |   Lyrics : Sreekumaran Thampi   |   Music : Sreekumaran Thampi
Ormma Peyyukayaay
Singer : KJ Yesudas, KS Chithra   |   Lyrics : Sreekumaran Thampi   |   Music : Sreekumaran Thampi
Ammaykkoru Thaaraattu
Singer : KJ Yesudas   |   Lyrics : Sreekumaran Thampi   |   Music : Sreekumaran Thampi
Shariyethu Thettethu
Singer : Kallara Gopan   |   Lyrics : Sreekumaran Thampi   |   Music : Sreekumaran Thampi
Kaattum Ninte Paattum
Singer : KS Chithra   |   Lyrics : Sreekumaran Thampi   |   Music : Sreekumaran Thampi
Ormma Peyyukayaay
Singer : KS Chithra   |   Lyrics : Sreekumaran Thampi   |   Music : Sreekumaran Thampi