View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാറ്റും നിന്റെ പാട്ടും ...

ചിത്രംഅമ്മയ്ക്കൊരു താരാട്ട് (2015)
ചലച്ചിത്ര സംവിധാനംശ്രീകുമാരന്‍ തമ്പി
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംശ്രീകുമാരന്‍ തമ്പി
ആലാപനംകെ എസ്‌ ചിത്ര, പി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Bijulal B Ponkunnam

Kaattum ninte pattum
ore ragathil
ore thalathil
thammilizhukiyozhukiyoraasandhyayil
aattin karayilolam - ninte
kanchanappadasaravumay - konchi
kushalam cholliyora sandhyayil - naam
adhya chumbanalahariyarinju - naam
adhyaalimgana vyadhayilalinju
Kaattum ninte pattum....

Ilakal ilathaalamayi
alakal thakilmelameki
devalaya maninaadhavum
aa thrisandhya than sankalpavum
aadhyamay nammeyabhinandhichu
aadhyamay nammeyanugrahichu
Kaattum ninte pattum....

Nadhiyil olangal peruki
kathayil vythiyanamayi
thamurattee nin pattevide
ninte kolusinte chiriyevide
ente sandhyakal than kunkumam
kaarukondalinte chuzhiyil maanjupoyi
kaattum ninte pattum....
വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം

കാറ്റും നിന്റെ പാട്ടും
ഒരേ രാഗത്തിൽ
ഒരേ താളത്തിൽ
തമ്മിലിഴുകി യൊഴുകിയൊരാസന്ധ്യയിൽ
ആറ്റിൻ കരയിലോളം--നിന്റെ
കാഞ്ചനപ്പാദസരവുമായ് --കൊഞ്ചി
കുശലം ചൊല്ലിയൊരാ സന്ധ്യയിൽ ----നാം
ആദ്യ ചുംബനലഹരിയറിഞ്ഞു--നാം
ആദ്യാലിംഗന വ്യഥയിലലിഞ്ഞു
കാറ്റും നിന്റെ പാട്ടും ........

ഇലകൾ ഇലത്താളമായി
അലകൾ തകിൽമേളമേകി
ദേവാലയ മണി നാദവും
ആ ത്രിസന്ധ്യ തൻ സങ്കൽപ്പവും
ആദ്യമായ് നമ്മെ യഭിനന്ദിച്ചു
ആദ്യമായ് നമ്മെ യനുഗ്രഹിച്ചു
കാറ്റും നിന്റെ പാട്ടും.........

നദിയിൽ ഓളങ്ങൾ പെരുകി
കഥയിൽ വ്യതിയാനമായി
തമ്പുരാട്ടീ നിൻ പാട്ടെവിടെ
നിന്റെ കൊലുസിന്റെ ചിരിയെവിടെ
എന്റെ സന്ധ്യകൾ തൻ കുങ്കുമം
കാര്കൊണ്ടലിന്റെ ചുഴിയിൽ മാഞ്ഞുപോയ്‌.
കാറ്റും നിന്റെ പാട്ടും.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൂട്ടിരിക്കാൻ പാട്ടുകളുണ്ട്
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്രീകുമാരന്‍ തമ്പി
ഓർമ്മ പെയ്യുകയായ്
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്രീകുമാരന്‍ തമ്പി
അമ്മയ്ക്കൊരു താരാട്ട്
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്രീകുമാരന്‍ തമ്പി
ഒന്നായോരെന്നെയിഹ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്രീകുമാരന്‍ തമ്പി
ശരിയേതു തെറ്റേത്
ആലാപനം : കല്ലറ ഗോപന്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്രീകുമാരന്‍ തമ്പി
കാറ്റും നിന്റെ പാട്ടും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്രീകുമാരന്‍ തമ്പി
ഓർമ്മ പെയ്യുകയായ്
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്രീകുമാരന്‍ തമ്പി