View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്മയ്ക്കൊരു താരാട്ട് ...

ചിത്രംഅമ്മയ്ക്കൊരു താരാട്ട് (2015)
ചലച്ചിത്ര സംവിധാനംശ്രീകുമാരന്‍ തമ്പി
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംശ്രീകുമാരന്‍ തമ്പി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Ammaykkoru thaaraattu - kanneeril
aanandathin aaraattu...
ammaykkoru thaaraattu - kanneeril
aanandathin aaraattu
ee dukhayaathrayum mahitham madhuram
ammayen nizhalil kazhinjaal
ammayen madiyil kidannaal
ammayen nizhalil kazhinjaal
ammayen madiyil kidannaal
(Ammaykkoru)

Awanthamalla bandhamilla
enkilumen ammayalle.....
swanthamalla bandhamilla
enkilumen ammayalle......
aksharappaal pakarnna daivamalle
nombarangal panku vachaal
entheluppamee yaanam
enthanakhamee sahanam
enthanakhamee sahanam
(Ammaykkoru)

Jeevan thanne amrithamaakkum
bhaavageetham ammayalle
jeevan thanne amrithamaakkum
bhaavageetham ammayalle
ullum udalum urukum unmayalle
petta makkal anyaraayaal
pettunovinenthu moolyam - amma
paazhirulil kezhum ambalam
paazhirulil kezhum ambalam
(Ammaykkoru)
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

അമ്മയ്ക്കൊരു താരാട്ട് -കണ്ണുനീരിൽ
ആനന്ദത്തിൻ ആറാട്ട്‌....
അമ്മയ്ക്കൊരു താരാട്ട് -കണ്ണുനീരിൽ
ആനന്ദത്തിൻ ആറാട്ട്‌....
ഈ ദു:ഖയാത്രയും മഹിതം,മധുരം
അമ്മയെൻ നിഴലിൽ കഴിഞ്ഞാൽ..,
അമ്മയെൻ മടിയിൽ കിടന്നാൽ
അമ്മയെൻ നിഴലിൽ കഴിഞ്ഞാൽ..,
അമ്മയെൻ മടിയിൽ കിടന്നാൽ
( അമ്മയ്ക്കൊരു.....)

സ്വന്തമല്ല, ബന്ധമില്ല
എങ്കിലുമെൻ അമ്മയല്ലേ.....
സ്വന്തമല്ല, ബന്ധമില്ല
എങ്കിലുമെൻ അമ്മയല്ലേ.....
അക്ഷരപ്പാൽ പകർന്ന ദൈവമല്ലേ
നൊമ്പരങ്ങൾ പങ്കു വച്ചാൽ
എന്തെളുപ്പമീ യാനം
എന്തനഘമീ സഹനം.....
എന്തനഘ മീ സഹനം.
( അമ്മയ്ക്കൊരു.......)

ജീവൻ തന്നെയമൃതമാക്കും
ഭാവഗീതം അമ്മയല്ലേ.....
ജീവൻ തന്നെയമൃതമാക്കും
ഭാവഗീതം അമ്മയല്ലേ.....
ഉള്ളും ഉടലും ഉരുകും ഉണ്മയല്ലേ....
പെറ്റ മക്കൾ അന്യരായാൽ
പേ റ്റുനോവിനെന്തു മൂല്യം --അമ്മ
പാഴിരുളിൽ കേഴും അമ്പലം
പാഴിരുളിൽ കേഴും അമ്പലം.
( അമ്മയ്ക്കൊരു........)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൂട്ടിരിക്കാൻ പാട്ടുകളുണ്ട്
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്രീകുമാരന്‍ തമ്പി
കാറ്റും നിന്റെ പാട്ടും
ആലാപനം : കെ എസ്‌ ചിത്ര, പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്രീകുമാരന്‍ തമ്പി
ഓർമ്മ പെയ്യുകയായ്
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്രീകുമാരന്‍ തമ്പി
ഒന്നായോരെന്നെയിഹ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്രീകുമാരന്‍ തമ്പി
ശരിയേതു തെറ്റേത്
ആലാപനം : കല്ലറ ഗോപന്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്രീകുമാരന്‍ തമ്പി
കാറ്റും നിന്റെ പാട്ടും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്രീകുമാരന്‍ തമ്പി
ഓർമ്മ പെയ്യുകയായ്
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്രീകുമാരന്‍ തമ്പി