Vijanathayil ...
Movie | How Old Are You (2014) |
Movie Director | Rosshan Andrrews |
Lyrics | Rafeeq Ahamed |
Music | Gopi Sundar |
Singers | Shreya Ghoshal |
Lyrics
Lyrics submitted by: Vishnu Mohan Vijanathayil paathi vazhi theerunnu Churi manalil veenu veyilaarunnu Aazhamariyaa sagarangal neendi neendi Theeramanaya koorirulil ekayaay orolamaakayo Chuvadukale… thalararuthe… Idararuthe varoo, varoo pokam akale Vijanathayil paathi vazhi theerunnu Churi manalil veenu veyilaarunnu Odi marayum kaalamengo Orthunilkathangu doore Engo poyathengo en kinavin venpirakkal Enthe maanjathenthe manchirathil pootha nalam Pulrikale ithu vazhiye Iniyunaroo varoo varoo vin veethiyilaay Vijanathayil paathi vazhi theerunnu Churi manalil veenu veyilaarunnu Neelamukilaay vaanileraam Melemele paari neengaan Ullil ullinullil pandu pande neytha swapnam Veendum thedi vannu kannilaazhan nidra neendi Nizhalukale inimarayoo pakalolilkal niram tharum man paathayilaai Vijanathayil paathi vazhi theerunnu Churi manalil veenu veyilaarunnu Aazhamariyaa, sagarangal neendi neendi Theeramanaya, koorirulil ekayaai orolamaakayo Chuvadukale… thalararuthe… Idararuthe varoo varoo pokaam akale | വരികള്‍ ചേര്‍ത്തത്: വിഷ്ണു മോഹന്‍ വിജനതയിൽ പാതിവഴി തീരുന്നു ചൊരിമണലിൽ വീണുവെയിലാറുന്നു ആഴമറിയാൻ സാഗരങ്ങൾ നീന്തി നീന്തി തീരമണയാൻ കൂരിരുളിലേകയായൊരോടമാകയോ ചുവടുകളെ തളരരുതെ ഇടറരുതെ വരൂ വരൂ പോകാമകലെ വിജനതയിൽ പാതിവഴി തീരുന്നു ചൊരിമണലിൽ വീണുവെയിലാറുന്നു ഓടി മറയുന്നു കാലമെങ്ങൊ ഓർത്തു നിൽക്കാതങ്ങു ദൂരെ എങ്ങോ പൊയതെങ്ങൊ എൻ കിനാവിൻ വെണ്‍പിറാക്കൾ എന്തെ മാഞ്ഞിതെന്തേ മണ്‍ചെരാതിൽ പൂത്ത നാളം പുലരികളെ ഇത് വഴിയെ ഇനിയുണരൂ വരൂ വരൂ വിണ്‍ വീഥിയിലായ് വിജനതയിൽ പാതിവഴി തീരുന്നു ചൊരിമണലിൽ വീണുവെയിലാറുന്നു നീലമുകിലായ് വാനിലേറാൻ മേലെ മേലെ പാതി നീങ്ങാൻ ഉള്ളിൽ ഉള്ളിന്നുള്ളിൽ പണ്ട് പണ്ടേ നെയ്ത സ്വപ്നം വീണ്ടും തേടി വന്നു കണ്ണിലാളാൻ നിദ്രനീന്തി നിഴലുകളെ ഇനി മറയൂ പകലൊളികൾ നിറം തരും മണ്‍പാതയിലായ് വിജനതയിൽ പാതിവഴി തീരുന്നു ചൊരിമണലിൽ വീണുവെയിലാറുന്നു ആഴമറിയാൻ സാഗരങ്ങൾ നീന്തി നീന്തി തീരമണയാൻ കൂരിരുളിലേകയായൊരോടമാകയോ ചുവടുകളെ തളരരുതെ ഇടറരുതെ വരൂ വരൂ പോകാമകലെ |
Other Songs in this movie
- Vaa Vayassu Cholli
- Singer : Manjari | Lyrics : BK Harinarayanan | Music : Gopi Sundar
- Happy Birthday
- Singer : Carnival Band | Lyrics : Traditional | Music : Gopi Sundar, Carnival Band