View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വാ വയസ്സ് ചൊല്ലി ...

ചിത്രംഹൗ ഓള്‍ഡ് ആര്‍ യു (2014)
ചലച്ചിത്ര സംവിധാനംറോഷന്‍ ആന്‍ഡ്രൂസ്
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംഗോപി സുന്ദര്‍
ആലാപനംമഞ്ജരി

വരികള്‍

Lyrics submitted by: Sandhya Prakash

Vaa vayassu chollidaan madichidenda nee
manassilaanu koumaaram
hey cheruppamaakuvaan karuppu theykkano
veluppinenthedo
vaa vayassu chollidaan madichidenda nee
manassilaanu koumaaram
hey cheruppamaakuvaan karuppu theykkano
veluppinenthedo
arupathiyonnil pathinaarin chiri venam
chenchodiyil chundathu venam cheru naanam
athu vanaal manoharee

Praayam oru kuravallayini nara veenaal
oru thari polum kulungandaa praayam
athu parayaanum madi vendaa
how old are you baby?
praayam oru kuravallayini nara veenaal
oru thari polum kulungandaa praayam
athu parayaanum madi vendaa
how old are you baby?

Vaa vayassu chollidaan madichidenda nee
manassilaanu koumaaram
hey cheruppamaakuvaan karuppu theykkano
veluppinenthedo

Cheruppamezhumaakaan njodukku vidyakalunde
madi kalayoo chodi pakaroo puthu kanavaal mizhiyezhuthu
kavilithu chulivoru chelallaa
narayulla mudiyazhakaaneyini
puthiyathu puthiyathu varamini thirayanmemngengum etho
pathinezhaakaan hey ee youvvanam dinavum niraye ini ninte

Praayam oru kuravallayini nara veenaal
oru thari polum kulungandaa praayam
athu parayaanum madi vendaa
how old are you baby?
praayam oru kuravallayini nara veenaal
oru thari polum kulungandaa praayam
athu parayaanum madi vendaa
how old are you baby?

Vaa vayassu chollidaan madichidenda nee
manassilaanu koumaaram
hey cheruppamaakuvaan karuppu theykkano
veluppinenthedo
arupathiyonnil pathinaarin chiri venam
chenchodiyil chundathu venam cheru naanam
athu vanaal manoharee

Praayam oru kuravallayini nara veenaal
oru thari polum kulungandaa praayam
athu parayaanum madi vendaa
how old are you baby?
praayam oru kuravallayini nara veenaal
oru thari polum kulungandaa praayam
athu parayaanum madi vendaa
how old are you baby?
Praayam oru kuravallayini nara veenaal
oru thari polum kulungandaa praayam
athu parayaanum madi vendaa
how old are you baby?
praayam oru kuravallayini nara veenaal
oru thari polum kulungandaa praayam
athu parayaanum madi vendaa
how old are you baby?
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

വാ വയസ്സ് ചൊല്ലിടാൻ മടിച്ചിടേണ്ട നീ
മനസ്സിലാണ് കൗമാരം
ഹേയ് ചെറുപ്പമാകുവാൻ കറുപ്പ് തേയ്ക്കണോ
വെളുപ്പിനെന്തെടോ
വാ വയസ്സ് ചൊല്ലിടാൻ മടിച്ചിടേണ്ട നീ
മനസ്സിലാണ് കൗമാരം
ഹേയ് ചെറുപ്പമാകുവാൻ കറുപ്പ് തേയ്ക്കണോ
വെളുപ്പിനെന്തെടോ
അറുപത്തിയൊന്നിൽ പതിനാറിൻ ചിരി വേണം
ചെഞ്ചൊടിയിൽ ചുണ്ടത്തു വേണം ചെറു നാണം
അത് വന്നാൽ മനോഹരീ

പ്രായം ഒരു കുറവല്ലയിനി നര വീണാൽ
ഒരു തരി പോലും കുലുങ്ങണ്ടാ പ്രായം
അത് പറയാനും മടി വേണ്ടാ
ഹൌ ഓൾഡ് ആർ യു ബേബി
പ്രായം ഒരു കുറവല്ലയിനി നര വീണാൽ
ഒരു തരി പോലും കുലുങ്ങണ്ടാ പ്രായം
അത് പറയാനും മടി വേണ്ടാ
ഹൌ ഓൾഡ് ആർ യു ബേബി

വാ വയസ്സ് ചൊല്ലിടാൻ മടിച്ചിടേണ്ട നീ
മനസ്സിലാണ് കൗമാരം
ഹേയ് ചെറുപ്പമാകുവാൻ കറുപ്പ് തേയ്ക്കണോ
വെളുപ്പിനെന്തെടോ

ചെറുപ്പമെപ്പഴു മാകാൻ ഞൊടുക്ക് വിദ്യകളുണ്ടേ
മടി കളയൂ ചൊടി പകരൂ പുതു കനവാൽ മിഴിയെഴുതു
കവിളിതു ചുളിവൊരു ചേലല്ല
നരയുള്ള മുടിയഴകാണെയിനി
പുതിയത് പുതിയത് വരമിനി തിരയണമേങ്ങെങ്ങും ഏതോ
പതിനേഴാകാൻ ഹേയ് ഈ യൗവനം ദിനവും നിറയേ ഇനി നിന്റെ

പ്രായം ഒരു കുറവല്ലയിനി നര വീണാൽ
ഒരു തരി പോലും കുലുങ്ങണ്ടാ പ്രായം
അത് പറയാനും മടി വേണ്ടാ
ഹൌ ഓൾഡ് ആർ യു ബേബി
പ്രായം ഒരു കുറവല്ലയിനി നര വീണാൽ
ഒരു തരി പോലും കുലുങ്ങണ്ടാ പ്രായം
അത് പറയാനും മടി വേണ്ടാ
ഹൌ ഓൾഡ് ആർ യു ബേബി

വാ വയസ്സ് ചൊല്ലിടാൻ മടിച്ചിടേണ്ട നീ
മനസ്സിലാണ് കൗമാരം
ഹേയ് ചെറുപ്പമാകുവാൻ കറുപ്പ് തേയ്ക്കണോ
വെളുപ്പിനെന്തെടോ
അറുപത്തിയൊന്നിൽ പതിനാറിൻ ചിരി വേണം
ചെഞ്ചൊടിയിൽ ചുണ്ടത്തു വേണം ചെറു നാണം
അത് വന്നാൽ മനോഹരീ

പ്രായം ഒരു കുറവല്ലയിനി നര വീണാൽ
ഒരു തരി പോലും കുലുങ്ങണ്ടാ പ്രായം
അത് പറയാനും മടി വേണ്ടാ
ഹൌ ഓൾഡ് ആർ യു ബേബി
പ്രായം ഒരു കുറവല്ലയിനി നര വീണാൽ
ഒരു തരി പോലും കുലുങ്ങണ്ടാ പ്രായം
അത് പറയാനും മടി വേണ്ടാ
ഹൌ ഓൾഡ് ആർ യു ബേബി
പ്രായം ഒരു കുറവല്ലയിനി നര വീണാൽ
ഒരു തരി പോലും കുലുങ്ങണ്ടാ പ്രായം
അത് പറയാനും മടി വേണ്ടാ
ഹൌ ഓൾഡ് ആർ യു ബേബി
പ്രായം ഒരു കുറവല്ലയിനി നര വീണാൽ
ഒരു തരി പോലും കുലുങ്ങണ്ടാ പ്രായം
അത് പറയാനും മടി വേണ്ടാ
ഹൌ ഓൾഡ് ആർ യു ബേബി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വിജനതയിൽ
ആലാപനം : ശ്രേയ ഘോഷാൽ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഗോപി സുന്ദര്‍
ഹാപ്പി ബർത്ത് ഡേ
ആലാപനം : കാർണിവൽ ബാൻഡ്   |   രചന : പരമ്പരാഗതം   |   സംഗീതം : ഗോപി സുന്ദര്‍, കാർണിവൽ ബാൻഡ്