View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മണിയിലഞ്ഞികൾ ...

ചിത്രംഞാന്‍ (സെൽഫ് പോട്രേയ്റ്റ്) (2014)
ചലച്ചിത്ര സംവിധാനംരഞ്ജിത്ത്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംബിജിബാല്‍
ആലാപനംരതീഷ് കുമാർ

വരികള്‍

Lyrics submitted by: Indu Ramesh

Maniyilanjikal kasthoori pooshunna
madhu nilaavinnarike kidannu njaan..
chadulamen shwaasavegathinaalathin
sukhadanidra murikkaatheyanthiyil..
nerukayil manjuthullikal choodunna
pulariyodothu kunnilathinnale
hrudayanaadathinaal polumavalude
nadanalaasyam mudakkaatheyangane..
idavamaasam murukkum kadumthudi
kurava kettoru perumazha paayayil..
oru viralnjodi kondu polum
rowdralayamidaykku nilachidaathangane...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

മണിയിലഞ്ഞികൾ കസ്തൂരി പൂശുന്ന
മധുനിലാവിന്നരികെ കിടന്നു ഞാൻ..
ചടുലമെൻ ശ്വാസവേഗത്തിനാലതിൻ
സുഖദനിദ്ര മുറിക്കാതെയന്തിയിൽ..
നെറുകയിൽ മഞ്ഞുത്തുള്ളികൾ ചൂടുന്ന
പുലരിയോടൊത്തു കുന്നിലത്തിന്നലെ
ഹൃദയനാദത്തിനാൽ പോലുമവളുടെ
നടനലാസ്യം മുടക്കാതെയങ്ങനെ..
ഇടവമാസം മുറുക്കും കടുംതുടി
കുരവ കേട്ടൊരു പെരുമഴപ്പായയിൽ..
ഒരു വിരൽഞൊടി കൊണ്ടു പോലും
രൗദ്രലയമിടയ്ക്ക് നിലച്ചിടാതങ്ങനെ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശ്രീപദങ്ങൾ
ആലാപനം : കോട്ടക്കല്‍ മധു   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
പെട്ടന്നങ്ങനെ
ആലാപനം : ശ്രീവല്‍സന്‍ ജെ മേനോന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
ഇരുളിന്റെ ഇടനാഴി
ആലാപനം : ബിജിബാല്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
ഒഴിവിടങ്ങളിൽ
ആലാപനം : കോട്ടക്കല്‍ മധു   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍