

Aarodum ...
Movie | Bhayya Bhayya (2014) |
Movie Director | Johny Antony |
Lyrics | Murukan Kattakkada |
Music | Vidyasagar |
Singers | P Jayachandran |
Lyrics
Lyrics submitted by: Sandhya Prakash Aarodum aarodum paadalle parayalle aalolam aadaadalle aaromal poovaalle oru kaaryam parayaatheoru vaakkum mindaathe mazhamaayum malarmele thelivaanachiripole varanunde ishtam koodaan njaan ...kunjaatte aarodum aarodum paadalle parayalle aalolam aadaadalle aaromal poovaalle Paattonnu chodichu paalaazhi nee thannu ..... koottonnu chodichu koode ponnoo thenthulli chodichoo thenmazhayaayi nee peythu neelakkurinjippo chiri nee thannu .... varanunde ishtam koodaam njaan .....kunjaatte madhuramadhura mazha nanayumazhakilani malarinarikiloru tharala shalabha kadha paadiyaadi vaa kurumbe koodu thedi vaa.... aarodum aarodum paadalle parayalle aalolam aadaadalle aaromal poovaalle...... Annaaram punnaaram anivaalan thathamme aakaashakkombinmel koodundaakkaam karimaadikkunjungal kaliyaadum paadam kathironnum kothalle kanneralle varanunde ishtam koodaan njaan ...kunjaatte kathiru kathiranikal polika polika nira parakarakal niraye nira niraye ...paadiyaadi vaa kurunne koottuthedi vaa... Aarodum aarodum paadalle parayalle aalolam aadaadalle aaromal poovaalle oru kaaryam parayaatheoru vaakkum mindaathe mazhamaayum malarmele thelivaanachiripole varanunde ishtam koodaan njaan ...kunjaatte | വരികള്‍ ചേര്‍ത്തത്: വിഷ്ണു മോഹന്‍ ആരോടും ആരാരോടും പാടല്ലേ പറയല്ലേ ആലോലം ആടാടല്ലേ ആരോമൽ പൂവാല്ലേ ഒരു കാര്യം പറയാതെ ഒരു വാക്കും മിണ്ടാതെ മഴമായും മലർമേലെ തെളിവാനച്ചിരിപോലെ വരണുണ്ടേ ഇഷ്ട്ടം കൂടാൻ ഞാൻ.. കുഞ്ഞാറ്റേ ആരോടും ആരാരോടും പാടല്ലേ പറയല്ലേ ആലോലം ആടാടല്ലേ ആരോമൽ പൂവാല്ലേ .. പാട്ടൊന്നു ചോദിച്ചു പാലാഴി നീ തന്നു.. കൂട്ടൊന്നു ചോദിച്ചു കൂടെ പോന്നൂ തേൻതുള്ളി ചോദിച്ചൂ തേന്മഴയായി നീ പെയ്തു നീലക്കുറിഞ്ഞിപ്പൂ ചിരി നീ തന്നു.. വരണുണ്ടേ ഇഷ്ട്ടം കൂടാൻ ഞാൻ.. കുഞ്ഞാറ്റേ മധുരമധുര മഴ നനയുമഴകിലണി മലരിനരികിലൊരു തരളശലഭ കഥ പാടിയാടി വാ കുറുമ്പേ കൂടു തേടി വാ .. ആരോടും ആരാരോടും പാടല്ലേ പറയല്ലേ ആലോലം ആടാടല്ലേ ആരോമൽ പൂവാല്ലേ .. അന്നാരം പുന്നാരം അണിവാലൻ തത്തമ്മേ ആകാശക്കൊമ്പിന്മേൽ കൂടുണ്ടാക്കാം.. കരിമാടിക്കുഞ്ഞുങ്ങൾ കളിയാടും പാടം കതിരൊന്നും കൊത്തല്ലേ കണ്ണേറല്ലേ വരണുണ്ടേ ഇഷ്ട്ടം കൂടാൻ ഞാൻ.. കുഞ്ഞാറ്റേ കതിരു കതിരണികൾ പൊലിക പൊലിക നിറ പറകറകൾ നിറയേ നിറ നിറയേ.. പാടിയാടി വാ കുരുന്നേ കൂടുതേടി വാ.. ആരോടും ആരാരോടും പാടല്ലേ പറയല്ലേ ആലോലം ആടാടല്ലേ ആരോമൽ പൂവാല്ലേ .. ഒരു കാര്യം പറയാതെ ഒരു വാക്കും മിണ്ടാതെ മഴമായും മലർമേലെ തെളിവാനച്ചിരിപോലെ വരണുണ്ടേ ഇഷ്ട്ടം കൂടാൻ ഞാൻ.. കുഞ്ഞാറ്റേ |
Other Songs in this movie
- Veyil Poyaal
- Singer : Madhu Balakrishnan, Yazin Nizar | Lyrics : Santhosh Varma | Music : Vidyasagar
- Ishqwaalaa
- Singer : | Lyrics : | Music : Vidyasagar
- Nenchilaaraa
- Singer : Najim Arshad | Lyrics : Vayalar Sarathchandra Varma | Music : Vidyasagar
- Bhayyaa Bhayyaa
- Singer : | Lyrics : Santhosh Varma | Music : Vidyasagar