View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൈകോട്ടും കണ്ടിട്ടില്ല ...

ചിത്രംഒരു വടക്കൻ സെൽഫി (2015)
ചലച്ചിത്ര സംവിധാനംജി പ്രജിത്ത്
ഗാനരചനവിനീത്‌ ശ്രീനിവാസന്‍
സംഗീതംഷാന്‍ റഹ്മാന്‍
ആലാപനംവൈക്കം വിജയലക്ഷ്മി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Aaha.. Aahaa…

Kaikkottum kandittillaa
kayyil thazhambumilla
kaippatthi kondoru kitthaabum thottittilla
kachara kaatti nadakkum
ekkara kaattti vedakkaayi
vadakkum thekkum nadannu naduvodiykkum
(Kaikkottum)

Aashicha petta maathaavum
aasha vattichu vaazhum pithaavum
ivan nannaavum kaalam kinaavu kandathu
randaam semasttaril theernnu

Kaaykkaatha moham kaanum
ivan pekkootthilo munnerunnu
ee vallaattha pahayanu adhwaanam vayya
perum panavum venam

Kaikkottum.. aa … aa..

(Kaikkottum) kandittillaa......)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ആഹാ.. ആഹാ…

കൈക്കോട്ടും കണ്ടിട്ടില്ലാ
കയ്യിൽ തഴമ്പുമില്ല
കൈപ്പത്തി കൊണ്ടൊരു കിത്താബും തൊട്ടിട്ടില്ല
കച്ചറ കാട്ടി നടക്കും
ഏക്കറ കാട്ടി വെടക്കായി
വടക്കും തെക്കും നടന്നു നടുവൊടിക്കും
(കൈക്കോട്ടും കണ്ടിട്ടില്ലാ...)

ആശിച്ച പെറ്റ മാതാവും
ആശ വറ്റിച്ചു വാഴും പിതാവും
ഇവൻ നന്നാവും കാലം കിനാവു കണ്ടതു
രണ്ടാം സെമസ്റ്ററിൽ തീർന്നു

കായ്ക്കാത്ത മോഹം കാണും
ഇവൻ പെക്കൂത്തിലോ മുന്നേറുന്നു
ഈ വല്ലാത്ത പഹയനു അധ്വാനം വയ്യ
പേരും പണവും വേണം

കൈക്കോട്ടും.. ആ … ആ..

(കൈക്കോട്ടും കണ്ടിട്ടില്ലാ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്നെ തല്ലണ്ടമ്മാവാ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, ഷാന്‍ റഹ്മാന്‍   |   രചന : വിനീത്‌ ശ്രീനിവാസന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
ചെന്നൈ പട്ടണം
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : വിനീത്‌ ശ്രീനിവാസന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
നീലാമ്പലിന്‍
ആലാപനം : അരുണ്‍ ഏലാട്ട്, കാവ്യ അജിത്   |   രചന : മനു മൻജിത്‌   |   സംഗീതം : ഷാന്‍ റഹ്മാന്‍
പാര്‍വണ വിധുവേ
ആലാപനം : ഹരീഷ് ശിവരാമകൃഷ്ണന്‍   |   രചന : അനു എലിസബത് ജോസ്   |   സംഗീതം : ഷാന്‍ റഹ്മാന്‍
യെക്കം പോഗവില്ലേ
ആലാപനം : ഷാന്‍ റഹ്മാന്‍   |   രചന :   |   സംഗീതം : ഷാന്‍ റഹ്മാന്‍