

Neelaambalin ...
Movie | Oru Vadakkan Selfie (2015) |
Movie Director | G Prajith |
Lyrics | Manu Manjith |
Music | Shaan Rahman |
Singers | Arun Alat, Kavya Ajith |
Lyrics
Lyrics submitted by: Dr. Susie Pazhavarical Neelaambalin chelodeyen kanavaakumaaranaval nooraayiram mohangalil mizhi chimmumaaranaval karalile varamuraliyiloru tharalithalaya raagam athiloru sruthiyaakunnuvo kulirezhumoru mukilurukiya mazhathodum athilolam manassile anuraagangalil aaraaro neeyaaro ... azhake minnaathe minnum nilaavaay kaathoram thenoorum eenangal meettaanaay ennum varumo Oh... karale karale karale Koodonnu koottunnu njaan maanathe thoominnalin pon chillamel koottinu poneedumo raappaadi paattonninaal thaaraattidaam mullappoovinalli thumbale nee melle thotto penne ennullilaay pakaraam iniyen pranayam muzhuvan neelambalin chelodeyen kanavakumaaranaval Kankonil aadeellayo thaarangal naamaadyamay kaanunna naal thoraathe peyyunnithaa nenchoram poomaariyaay ninnormmakal thulli thoomanjinte kannaadiyil thulli thulumbunnu nin naanamo viriyum pathivaay parayoo pathiye Karalile varamuraliyoru tharalithalaya raagam athiloru sruthiyaakunnuvo kulirezhumoru mukilurukiya mazhathodum athilolam manassile anuraagangalil aaraaro neeyaaro ... azhake minnaathe minnum nilaavay neelambalin chelodeyen kanavaakumaaranaval... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ നീലാമ്പലിൻ ചേലോടെയെൻ കനവാകുമാരാണവൾ നൂറായിരം മോഹങ്ങളിൽ മിഴി ചിമ്മുമാരാനവൾ കരളിലെ വരമുരളിയിലൊരു തരളിതലയ രാഗം അതിലൊരു ശ്രുതിയാകുന്നുവോ കുളിരെഴുമൊരു മുകിലുരുകിയ മഴതൊടും അതിലോലം മനസ്സിലെ അനുരാഗങ്ങളിൽ ആരാരോ നീയാരോ ... അഴകേ മിന്നാതെ മിന്നും നിലാവായ് കാതോരം തേനൂറും ഈണങ്ങൾ മീട്ടാനായ് എന്നും വരുമോ ഓ... കരളേ കരളേ കരളേ കൂടൊന്നു കൂട്ടുന്നു ഞാൻ മാനത്തെ തൂമിന്നലിൻ പൊൻചില്ലമേൽ കൂട്ടിനു പോന്നീടുമോ രാപ്പാടി പാട്ടൊന്നിനാൽ താരാട്ടിടാം മുല്ലപ്പൂവിനല്ലിത്തുമ്പാലെ നീ മെല്ലെ തൊട്ടോ പെണ്ണേ എന്നുള്ളിലായ് പകരാം ഇനിയെൻ പ്രണയം മുഴുവൻ നീലാമ്പലിൻ ചേലോടെയെൻ കനവാകുമാരാണവൾ കൺകോണിൽ ആടീല്ലയോ താരങ്ങൾ നാമാദ്യമയ് കാണുന്ന നാൾ തോരാതെ പെയ്യുന്നിതാ നെഞ്ചോരം പൂമാരിയായ് നിന്നോർമ്മകൾ തുള്ളിത്തൂമഞ്ഞിന്റെ കണ്ണാടിയിൽ തുള്ളിത്തുളുമ്പുന്നു നിൻ നാണമോ വിരിയും പതിവായ് പറയൂ പതിയെ കരളിലെ വരമുരളിയിലൊരു തരളിതലയ രാഗം അതിലൊരു ശ്രുതിയാകുന്നുവോ കുളിരെഴുമൊരു മുകിലുരുകിയ മഴതൊടും അതിലോലം മനസ്സിലെ അനുരാഗങ്ങളിൽ ആരാരോ നീയാരോ ... അഴകേ മിന്നാതെ മിന്നും നിലാവായ് നീലാമ്പലിൻ ചേലോടെയെൻ കനവാകുമാരാണവൾ ... |
Other Songs in this movie
- Kaikkottum Kandittilla
- Singer : Vaikkom Vijayalakshmi | Lyrics : Vineeth Sreenivasan | Music : Shaan Rahman
- Enne Thallandammava
- Singer : Vineeth Sreenivasan, Shaan Rahman | Lyrics : Vineeth Sreenivasan | Music : Shaan Rahman
- Chennai Pattanam
- Singer : Vineeth Sreenivasan | Lyrics : Vineeth Sreenivasan | Music : Shaan Rahman
- Paarvana Vidhuve
- Singer : Harish Sivaramakrishnan | Lyrics : Anu Elizabeth Jose | Music : Shaan Rahman
- Yekkam Pogaville
- Singer : Shaan Rahman | Lyrics : | Music : Shaan Rahman