Kaikkottum Kandittilla ...
Movie | Oru Vadakkan Selfie (2015) |
Movie Director | G Prajith |
Lyrics | Vineeth Sreenivasan |
Music | Shaan Rahman |
Singers | Vaikkom Vijayalakshmi |
Lyrics
Lyrics submitted by: Dr. Susie Pazhavarical Aaha.. Aahaa… Kaikkottum kandittillaa kayyil thazhambumilla kaippatthi kondoru kitthaabum thottittilla kachara kaatti nadakkum ekkara kaattti vedakkaayi vadakkum thekkum nadannu naduvodiykkum (Kaikkottum) Aashicha petta maathaavum aasha vattichu vaazhum pithaavum ivan nannaavum kaalam kinaavu kandathu randaam semasttaril theernnu Kaaykkaatha moham kaanum ivan pekkootthilo munnerunnu ee vallaattha pahayanu adhwaanam vayya perum panavum venam Kaikkottum.. aa … aa.. (Kaikkottum) kandittillaa......) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ആഹാ.. ആഹാ… കൈക്കോട്ടും കണ്ടിട്ടില്ലാ കയ്യിൽ തഴമ്പുമില്ല കൈപ്പത്തി കൊണ്ടൊരു കിത്താബും തൊട്ടിട്ടില്ല കച്ചറ കാട്ടി നടക്കും ഏക്കറ കാട്ടി വെടക്കായി വടക്കും തെക്കും നടന്നു നടുവൊടിക്കും (കൈക്കോട്ടും കണ്ടിട്ടില്ലാ...) ആശിച്ച പെറ്റ മാതാവും ആശ വറ്റിച്ചു വാഴും പിതാവും ഇവൻ നന്നാവും കാലം കിനാവു കണ്ടതു രണ്ടാം സെമസ്റ്ററിൽ തീർന്നു കായ്ക്കാത്ത മോഹം കാണും ഇവൻ പെക്കൂത്തിലോ മുന്നേറുന്നു ഈ വല്ലാത്ത പഹയനു അധ്വാനം വയ്യ പേരും പണവും വേണം കൈക്കോട്ടും.. ആ … ആ.. (കൈക്കോട്ടും കണ്ടിട്ടില്ലാ...) |
Other Songs in this movie
- Enne Thallandammava
- Singer : Vineeth Sreenivasan, Shaan Rahman | Lyrics : Vineeth Sreenivasan | Music : Shaan Rahman
- Chennai Pattanam
- Singer : Vineeth Sreenivasan | Lyrics : Vineeth Sreenivasan | Music : Shaan Rahman
- Neelaambalin
- Singer : Arun Alat, Kavya Ajith | Lyrics : Manu Manjith | Music : Shaan Rahman
- Paarvana Vidhuve
- Singer : Harish Sivaramakrishnan | Lyrics : Anu Elizabeth Jose | Music : Shaan Rahman
- Yekkam Pogaville
- Singer : Shaan Rahman | Lyrics : | Music : Shaan Rahman