View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Dooree Dooree ...

MovieAppavum Veenjum (2015)
Movie DirectorViswan
LyricsRafeeq Ahamed
MusicOuseppachan
SingersOuseppachan, Keya Pothan

Lyrics

Lyrics submitted by: Sandhya Prakash

Doore..............doore..........
doore...............aa........oh........
nidaanthamee yaathra dheerkhamee yaathraa
manam paayunna vegangalil
theeraatha doorangal kaanaath theerangal
neelumeeyaanam ho.......
aakaasha mounangal neela shailangal
aarenthu nedunnee swapnajaalangalallaathe
idam valam thiriyaanum madanguvaano vayyaa vayyaa
manam paayunna vegangalil ava maayunnu nimishangalil

Aarengu chadulam nee yaathrayallaathe alayunnu mekgangalum
kaattilengengumethaathe
irul vazhi thaandaathe pokuvaano vayyaa vayyaa
manam paayunna vegangalil
kaalam aliyunnu vazhi yaathrakalil
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ദൂരേ ...............ദൂരേ .........
ദൂരേ .......ആ ....ഓ..........
നിദാന്തമീ യാത്ര ദീർഘമീ യാത്രാ
മനം പായുന്ന വേഗങ്ങളിൽ
തീരാത്ത ദൂരങ്ങൾ കാണാത്ത തീരങ്ങൾ
നീളുമീയാനം ഹോ .........
ആകാശ മൗനങ്ങൾ നീല ശൈലങ്ങൾ
ആരെന്തു നേടുന്നീ സ്വപ്നജാലങ്ങളല്ലാതെ
ഇടംവലം തിരിയാനും മടങ്ങുവാനോ വയ്യാ വയ്യാ
മനം പായുന്ന വേഗങ്ങളിൽ അവ മായുന്നു നിമിഷങ്ങളിൽ

ആരെങ്ങു് ചടുലം നീ യാത്രയല്ലാതെ അലയുന്നു മേഘങ്ങളും
കാറ്റിലെങ്ങെങ്ങുമെത്താതെ
ഇരുൾ വഴി താണ്ടാതെ പോകുവാനോ വയ്യാ വയ്യാ
മനം പായുന്ന വേഗങ്ങളിൽ
കാലം അലിയുന്നു വഴി യാത്രകളിൽ


Other Songs in this movie

Nee Thirapol
Singer : Kavya Ajith   |   Lyrics : Rafeeq Ahamed   |   Music : Ouseppachan
Karineelakkannulla Penne
Singer : Veetrag   |   Lyrics : Sreekumaran Thampi   |   Music : Ouseppachan