View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Karineelakkannulla Penne ...

MovieAppavum Veenjum (2015)
Movie DirectorViswan
LyricsSreekumaran Thampi
MusicOuseppachan
SingersVeetrag

Lyrics

Lyrics submitted by: Dr. Susie Pazhavarical

Karineelakkannulla penne - ninte
kavilathu njaanonnu nulli
ariyaatha bhaashayilentho
kuliralakangal ennodu cholli
karineelakkannulla penne

Oru kochu sandhayudichu malar-
kavilil - njaan koritharichu
karineelakkannu nananju - ente
karalile kiliyum karanju
karineelakkannulla penne

Oru dukha raathriyil neeyen
radhamoru manalkkaattil vedinju
athukazhinjomane ninnil - puthan
anuraaga sandhyakal poothu

Karineelakkannulla penne - ninte
kavilathu njaanonnu nulli
ariyaatha bhaashayilentho -
kuliralakangal ennodu cholli
karineelakkannulla penne ...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കരിനീലക്കണ്ണുള്ള പെണ്ണേ - നിന്റെ
കവിളത്തു ഞാനൊന്നു നുള്ളി
അറിയാത്ത ഭാഷയിലെന്തോ
കുളിരളകങ്ങൾ എന്നോട് ചൊല്ലി
കരിനീലക്കണ്ണുള്ള പെണ്ണേ

ഒരു കൊച്ചു സന്ധ്യയുദിച്ചു മലർ-
ക്കവിളിൽ ഞാ‍ാൻ കോരിത്തരിച്ചു
കരിനീലക്കണ്ണു നനഞ്ഞു - എന്റെ
കരളിലെ കിളിയും കരഞ്ഞൂ
കരിനീലക്കണ്ണുള്ള പെണ്ണേ

ഒരു ദുഃഖരാത്രിയിൽ നീയെൻ രഥ-
മൊരു മണൽക്കാട്ടിൽ വെടിഞ്ഞു
അതുകഴിഞ്ഞോമനേ നിന്നിൽ - പുത്തൻ
അനുരാഗ സന്ധ്യകൾ പൂത്തു

കരിനീലക്കണ്ണുള്ള പെണ്ണേ - നിന്റെ
കവിളത്തു ഞാനൊന്നു നുള്ളി
അറിയാത്ത ഭാഷയിലെന്തോ
കുളിരളകങ്ങൾ എന്നോട് ചൊല്ലി
കരിനീലക്കണ്ണുള്ള പെണ്ണേ ...


Other Songs in this movie

Dooree Dooree
Singer : Ouseppachan, Keya Pothan   |   Lyrics : Rafeeq Ahamed   |   Music : Ouseppachan
Nee Thirapol
Singer : Kavya Ajith   |   Lyrics : Rafeeq Ahamed   |   Music : Ouseppachan