View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Nee Thirapol ...

MovieAppavum Veenjum (2015)
Movie DirectorViswan
LyricsRafeeq Ahamed
MusicOuseppachan
SingersKavya Ajith

Lyrics

Lyrics submitted by: Sandhya Prakash

Nee thira pol thirayunnathaaro thengalumaay
thaazhunnathenthe
aarumaarum ariyaathe vimookam
Nee thira pol thirayunnathaaro thengalumaay
thaazhunnathenthe

Kurinjuppoovukal madhu choriyunnu
pranaya saanuvil athu nirayunnu
evide evide nilaave hridayam pookkum thaazhvarakal
evide evide kinaave sirakal paadum
thoovazhikal nimisha maanju pove
uruki nerkkum mezhuku deepam vivashamaayi kaattil
nee thira pol thirayunnathaare.....

Pathiye pathiye thushaaram smrithi pol uthirum
paathirayil
arike arike vololam veruthe enthe sourabhame
udalilaake thee padarthee oduvilenthe ithal vidarthee
nizhalu pole nee ninnoo

Nee thira pol thirayunnathaaro thengalumaay
thaazhunnathenthe
aarumaarum ariyaathe vimookam
Nee thira pol thirayunnathaaro
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നീ തിര പോൽ തിരയുന്നതാരേ തേങ്ങലുമായ്
താഴുന്നതെന്തേ
ആരുമാരും അറിയാതേ വിമൂകം
നീ തിര പോൽ തിരയുന്നതാരേ തേങ്ങലുമായ്
താഴുന്നതെന്തേ

കുറിഞ്ഞിപ്പൂവുകൾ മധു ചൊരിയുന്നു
പ്രണയ സാനുവിൽ അതു നിറയുന്നു
എവിടേ എവിടേ നിലാവേ ഹൃദയം പൂക്കും താഴ്വരകൾ
എവിടേ എവിടേ കിനാവേ സിരകൾ പാടും
തൂവഴികൾ നിമിഷ മാഞ്ഞു പോവേ
ഉരുകി നേർക്കും മെഴുകു ദീപം വിവശമായീ കാറ്റിൽ
നീ തിര പോൽ തിരയുന്നതാരേ ......

പതിയേ പതിയേ തുഷാരം സ്‌മൃതി പോൽ ഉതിരും
പാതിരയിൽ
അരികേ അരികേ വിലോലം വെറുതേ എന്തേ സൗരഭമേ
ഉടലിലാകെ തീ പടർത്തീ ഒടിവിലെന്തേ ഇതൾ വിടർത്തീ
നിഴല് പോലേ നീ നിന്നൂ

നീ തിര പോൽ തിരയുന്നതാരേ തേങ്ങലുമായ്
താഴുന്നതെന്തേ
ആരുമാരും അറിയാതേ വിമൂകം
നീ തിര പോൽ തിരയുന്നതാരേ


Other Songs in this movie

Dooree Dooree
Singer : Ouseppachan, Keya Pothan   |   Lyrics : Rafeeq Ahamed   |   Music : Ouseppachan
Karineelakkannulla Penne
Singer : Veetrag   |   Lyrics : Sreekumaran Thampi   |   Music : Ouseppachan