View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കരിനീലക്കണ്ണുള്ള പെണ്ണേ ...

ചിത്രംഅപ്പവും വീഞ്ഞും (2015)
ചലച്ചിത്ര സംവിധാനംവിശ്വന്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഔസേപ്പച്ചന്‍
ആലാപനംവീത് രാഗ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Karineelakkannulla penne - ninte
kavilathu njaanonnu nulli
ariyaatha bhaashayilentho
kuliralakangal ennodu cholli
karineelakkannulla penne

Oru kochu sandhayudichu malar-
kavilil - njaan koritharichu
karineelakkannu nananju - ente
karalile kiliyum karanju
karineelakkannulla penne

Oru dukha raathriyil neeyen
radhamoru manalkkaattil vedinju
athukazhinjomane ninnil - puthan
anuraaga sandhyakal poothu

Karineelakkannulla penne - ninte
kavilathu njaanonnu nulli
ariyaatha bhaashayilentho -
kuliralakangal ennodu cholli
karineelakkannulla penne ...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കരിനീലക്കണ്ണുള്ള പെണ്ണേ - നിന്റെ
കവിളത്തു ഞാനൊന്നു നുള്ളി
അറിയാത്ത ഭാഷയിലെന്തോ
കുളിരളകങ്ങൾ എന്നോട് ചൊല്ലി
കരിനീലക്കണ്ണുള്ള പെണ്ണേ

ഒരു കൊച്ചു സന്ധ്യയുദിച്ചു മലർ-
ക്കവിളിൽ ഞാ‍ാൻ കോരിത്തരിച്ചു
കരിനീലക്കണ്ണു നനഞ്ഞു - എന്റെ
കരളിലെ കിളിയും കരഞ്ഞൂ
കരിനീലക്കണ്ണുള്ള പെണ്ണേ

ഒരു ദുഃഖരാത്രിയിൽ നീയെൻ രഥ-
മൊരു മണൽക്കാട്ടിൽ വെടിഞ്ഞു
അതുകഴിഞ്ഞോമനേ നിന്നിൽ - പുത്തൻ
അനുരാഗ സന്ധ്യകൾ പൂത്തു

കരിനീലക്കണ്ണുള്ള പെണ്ണേ - നിന്റെ
കവിളത്തു ഞാനൊന്നു നുള്ളി
അറിയാത്ത ഭാഷയിലെന്തോ
കുളിരളകങ്ങൾ എന്നോട് ചൊല്ലി
കരിനീലക്കണ്ണുള്ള പെണ്ണേ ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദൂരെ ദൂരെ
ആലാപനം : ഔസേപ്പച്ചന്‍, കേയ പോത്തൻ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഔസേപ്പച്ചന്‍
നി തിരപോല്‍
ആലാപനം : കാവ്യ അജിത്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഔസേപ്പച്ചന്‍