View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മര്‍ഹബാ ...

ചിത്രംലൈലാ ഓ ലൈലാ (2015)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംഗോപി സുന്ദര്‍
ആലാപനംകെ എസ് ഹരിശങ്കര്‍

വരികള്‍

Lyrics submitted by: Sandhya Prakash

Marhabaa marhabaa marhabaa marhabaa
theru there mazha chaari kadhayadimudi maari
puthu puthu vazhithedi marhabaa
swayam anyayaakki vellothukki melle
nee meyyorukki mattoruthi pole
nava nava miniyanayuka marhabaa
marhabaa marhabaa marhabaa marhabaa

Cherukayo maayukayaano roshithe
maarukayo neerukayo nee raathrike
he ekamee vazhiyo oh theduvathaarayo
swayam anyayaakki vellothukki melle
nee meyyorukki mattoruthi pole
nava nava miniyanayukayo marhaba
marhabaa marhabaa marhabaa marhabaa

Theru there mazha chaari kadhayadimudi maari
puthu puthu vazhithedi marhabaa
swayam anyayaakki vellothukki melle
nee meyyorukki mattoruthi pole
nava nava miniyanayuka marhabaa
marhabaa marhabaa marhabaa marhabaa
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മർഹബാ മർഹബാ മർഹബാ മർഹബാ
തെരു തെരെ മഴ ചാറി കഥയടിമുടി മാറി
പുതു പുതു വഴിതേടി മർഹബാ
സ്വയം അന്യയാക്കി വെള്ളോതുക്കി മെല്ലേ
നീ മെയ്യൊരുക്കി മറ്റൊരുത്തി പോലേ
നവ നവ മിനിയണയുക മർഹബാ
മർഹബാ മർഹബാ മർഹബാ മർഹബാ

ചേരുകയോ മായുകയാണോ രോഷിതേ
മാറുകയോ നീറുകയോ നീ രാത്രികേ
ഹേ ഏകമീ വഴിയേ ഓ തേടുവതാരയോ
സ്വയം അന്യയാക്കി വെള്ളോതുക്കി മെല്ലേ
നീ മെയ്യൊരുക്കി മറ്റൊരുത്തി പോലേ
നവ നവ മിനിയണയുക മർഹബാ
മർഹബാ മർഹബാ മർഹബാ മർഹബാ

തെരു തെരെ മഴ ചാറി കഥയടിമുടി മാറി
പുതു പുതു വഴിതേടി മർഹബാ
സ്വയം അന്യയാക്കി വെള്ളോതുക്കി മെല്ലേ
നീ മെയ്യൊരുക്കി മറ്റൊരുത്തി പോലേ
നവ നവ മിനിയണയുക മർഹബാ
മർഹബാ മർഹബാ മർഹബാ മർഹബാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദില്‍ ദീവാന
ആലാപനം : ഗോപി സുന്ദര്‍, അന്ന കാതറീന   |   രചന : ഗോപി സുന്ദര്‍, അന്ന കാതറീന   |   സംഗീതം : ഗോപി സുന്ദര്‍
നനയുമീ മഴ
ആലാപനം : സിതാര കൃഷ്ണകുമാര്‍   |   രചന : ജിലു ജോസഫ്   |   സംഗീതം : ഗോപി സുന്ദര്‍
രാത്രി മുല്ല തന്‍
ആലാപനം : നജിം അര്‍ഷാദ്‌, രാധിക നാരായണന്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍