Raathri Mulla Than ...
Movie | Lailaa O Lailaa (2015) |
Movie Director | Joshiy |
Lyrics | BK Harinarayanan |
Music | Gopi Sundar |
Singers | Najim Arshad, Radhika Narayanan |
Lyrics
Lyrics submitted by: Sandhya Prakash Raathri mulla than kaathoram yaathra cholliyo raathaaram kanalaay ariyaan akale marayaam veyilakannoree irul varaanthayil mizhi nananju nee vida tharunnuvo novaninja neram Raathri mulla than kaathoram yaathra cholliyo raathaaram Maadhavam vannanayaathe then kinaakkal nukarathe viduramakalukayo thozhee vidhiyil marayukayo doore smrithiyude arunima mizhikalilezhuthi manimukilunarnna neram Raathri mulla than kaathoram yaathra cholliyo raathaaram Thammilullam kaanaathe kandu nammal swayamennum virahamudal pothiye thozhee pranayamariyukayo thaane iniyumonniniyumonnanayukennarike paribhavamaliyunna neram Raathri mulla than kaathoram yaathra cholliyo raathaaram kanalaay ariyaan akale marayaam veyilakannoree irul varaanthayil mizhi nananju nee vida tharunnuvo novaninja neram | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് രാത്രി മുല്ല തൻ കാതോരം യാത്ര ചൊല്ലിയോ രാതാരം കനലായ് അറിയാൻ അകലേ മറയാം വെയിലകന്നൊരീ ഇരുൾ വരാന്തയിൽ മിഴി നനഞ്ഞു നീ വിട തരുന്നുവോ നോവണിഞ്ഞ നേരം രാത്രി മുല്ല തൻ കാതോരം യാത്ര ചൊല്ലിയോ രാതാരം മാധവം വന്നണയാതെ തേൻ കിനാക്കൾ നുകരാതെ വിദുരമകലുകയോ തോഴീ വിധിയിൽ മറയുകയോ ദൂരേ സ്‌മൃതിയുടെ അരുണിമ മിഴികളിലെഴുതി മണിമുകിലുണർന്ന നേരം രാത്രി മുല്ല തൻ കാതോരം യാത്ര ചൊല്ലിയോ രാതാരം തമ്മിലുള്ളം കാണാതെ കണ്ടു നമ്മൾ സ്വയമെന്നും വിരഹമുടൽ പൊതിയേ തോഴീ പ്രണയമറിയുകയോ താനേ ഇനിയുമൊന്നിനിയുമൊന്നണയുകെന്നരികെ പരിഭവമലിയുന്ന നേരം രാത്രി മുല്ല തൻ കാതോരം യാത്ര ചൊല്ലിയോ രാതാരം കനലായ് അറിയാൻ അകലേ മറയാം വെയിലകന്നൊരീ ഇരുൾ വരാന്തയിൽ മിഴി നനഞ്ഞു നീ വിട തരുന്നുവോ നോവണിഞ്ഞ നേരം |
Other Songs in this movie
- Dil Deevana
- Singer : Gopi Sundar, Anna Katharina | Lyrics : Gopi Sundar, Anna Katharina | Music : Gopi Sundar
- Marhaba
- Singer : KS Harishankar | Lyrics : BK Harinarayanan | Music : Gopi Sundar
- Nanayumee Mazha
- Singer : Sithara Krishnakumar | Lyrics : Gilu Joseph | Music : Gopi Sundar