Nilaakkudame Nilaakkudame ...
Movie | Chirakodinja Kinaavukal (2015) |
Movie Director | Santhosh Viswanath |
Lyrics | BK Harinarayanan |
Music | Deepak Dev |
Singers | P Jayachandran, Minmini |
Lyrics
Lyrics submitted by: Sandhya Prakash Nilaakkudame nilaakkudame nisheedhiniyaay vinnoram vaa kinaakkadalil thuzhanjalayaan mukil medayum changaadam thaa nilaakkudame..... Valare naalaay thammil ariyumennilaneer thoni kanmunnilaadyam kanda naal kanakamani noolaal ninte karalil njaan thunnum thoovalaayekaan vannathaano paazh muraliyaaya njaan neeyanayum maathrayil swaraankuramaay sadhaa hridayam prabhaamayamaay thozhee Nilaakkudame nilaakkudame nisheedhiniyaay vinnoram vaa nilaakkudame.... Vayal varambil moolum kathiru vaalan myne kainokkiyellaam chollumo oru madhura soochithumbaal pathiye nullum pole suga novinullam vingiyo ezhu kadalaazhamaay nee nirayumennilaay manoradhano malar vaniyil maraalikayaay maari Nilaakkudame nilaakkudame nisheedhiniyaay vinnoram vaa kinaakkadalil thuzhanjalayaan mukil medayum changaadam thaa en koode vaa changaadam thaa en koode vaa changaadam thaa | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് നിലാക്കുടമേ നിലാക്കുടമേ നിശീഥിനിയായ് വിണ്ണോരം വാ കിനാക്കടലിൽ തുഴഞ്ഞലയാൻ മുകിൽ മെടയും ചങ്ങാടം താ നിലാക്കുടമേ .... വളരേ നാളായ് തമ്മിൽ അറിയൂമെന്നിളനീർ തോണി കൺമുന്നിലാദ്യം കണ്ട നാൾ കനകമണി തൂലാൽ നിന്റെ കരളിൽ ഞാൻ തുന്നും തൂവാലയേകാൻ വന്നതാണോ പാഴ് മുരളിയായ ഞാൻ നീയണയും മാത്രയിൽ സ്വരാങ്കുരമായ് സദാ ഹൃദയം പ്രഭാമയമായ് തോഴീ നിലാക്കുടമേ നിലാക്കുടമേ നിശീഥിനിയായ് വിണ്ണോരം വാ നിലാക്കുടമേ.... വയൽ വരമ്പിൽ മൂളും കതിര് വാലൻ മൈനേ കൈനോക്കിയെല്ലാം ചൊല്ലുമോ ഒരു മധുര സൂചിത്തുമ്പാൽ പതിയേ നുള്ളും പോലേ സുഖ നോവിനുള്ളം വിങ്ങിയോ ഏഴു കടലാഴമായ് നീ നിറയുമെന്നിലായ് മനോരഥനോ മലർ വനിയിൽ മരാളികയായ് മാറി നിലാക്കുടമേ നിലാക്കുടമേ നിശീഥിനിയായ് വിണ്ണോരം വാ കിനാക്കടലിൽ തുഴഞ്ഞലയാൻ മുകിൽ മെടയും ചങ്ങാടം താ എൻ കൂടെ വാ ചങ്ങാടം താ എൻ കൂടെ വാ ചങ്ങാടം താ |
Other Songs in this movie
- Kannil Nokkaathe
- Singer : Gayathri Suresh | Lyrics : BK Harinarayanan | Music : Deepak Dev
- Omale Aaromale
- Singer : Manjari | Lyrics : BK Harinarayanan | Music : Deepak Dev