View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kannil Nokkaathe ...

MovieChirakodinja Kinaavukal (2015)
Movie DirectorSanthosh Viswanath
LyricsBK Harinarayanan
MusicDeepak Dev
SingersGayathri Suresh

Lyrics

Lyrics submitted by: Sandhya Prakash

Hey kannil nokkathe ullil killathe
nenchil chayaathe enne kollaathe
kannil no0kkathe ullil killaathe
nenchil chaayaathe enne kollaathe
ee raavo theeraathe maayaathirunnenkil
thaazhe vaayen kanne neram pokunne
hey kannil nokkathe ullil killathe
nenchil chayaathe enne kollaathe

Raavetho mayyil mayyolum mizhiyil
meyyaake theeyil theeyaane neeyil
aaveshakkaattil ven thooval pole
oli chitahrana nenchil thoovelli thotte
nee theeyaay ennil meyaathe
eeran raavo maayille
ezhaam yaamam theerum neram ivanoru manimaaran
ee aakaashathin thaazhathu maayaaraavin theerathu
ullam kayyaal ellaam nedum azhakiya manavaalan
hey kannil nokkaathe ullil killaathe

Thumberin melam melathin thaalam
thaalathin olam neelum ninnolam
maanjolum koodu neeyekum choodu
sira pukayanu melle erunnu daaham
nee payye payye paadaathe minnal chillaay vaa vegam
innee raavil theerathaake ivanude kaliyaattam
ee meyyum meyyil koodunnu theeyum thenum cherunnu
aarum aarum kaanaa poovil aliyude chirakettum
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഹേയ് കണ്ണിൽ നോക്കാതേ ഉള്ളിൽ കിള്ളാതേ
നെഞ്ചിൽ ചായാതേ എന്നേ കൊല്ലാതേ
കണ്ണിൽ നോക്കാതേ ഉള്ളിൽ കിള്ളാതേ
നെഞ്ചിൽ ചായാതേ എന്നേ കൊല്ലാതേ
ഈ രാവോ തീരാതേ മായാതിരുന്നെങ്കിൽ
താഴേ വായെൻ കണ്ണേ നേരം പോകുന്നേ
ഹേയ് കണ്ണിൽ നോക്കാതേ ഉള്ളിൽ കിള്ളാതേ
നെഞ്ചിൽ ചായാതേ എന്നേ കൊല്ലാതേ

രാവേതോ മയ്യിൽ മയ്യോലും മിഴിയിൽ
മെയ്യാകെ തീയിൽ തീയാണെ നീയിൽ
ആവേശക്കാറ്റിൽ വെൺ തൂവൽ പോലേ
ഒളി ചിതറണ നെഞ്ചിൽ തൂവെള്ളി തൊട്ടേ
നീ തീയായ് എന്നിൽ മേയാതേ
ഈറൻ രാവോ മായില്ലേ
ഏഴാം യാമം തീരും നേരം ഇവനൊരു മണിമാരൻ
ഈ ആകാശത്തിൻ താഴത്തു മായാരാവിൻ തീരത്തു
ഉള്ളം കയ്യാൽ എല്ലാം നേടും അഴകിയ മണവാളൻ
ഹേയ് കണ്ണിൽ നോക്കാതേ ഉള്ളിൽ കിള്ളാതേ

തുമ്പേറിൻ മേളം മേളത്തിൻ താളം
താളത്തിൻ ഓളം നീളും നിന്നോളം
മഞ്ഞോലും കൂട് നീയേകും ചൂട്
സിര പുകയണ് മെല്ലേ ഏറുന്നു ദാഹം
നീ പയ്യേ പയ്യേ പാടാതേ മിന്നൽ ചില്ലായ് വാ വേഗം
ഇന്നീ രാവിൻ തീരത്താകെ ഇവനുടെ കളിയാട്ടം
ഈ മെയ്യും മെയ്യിൽ കൂടുന്നു തീയും തേനും ചേരുന്നു
ആരും ആരും കാണാ പൂവിൽ അളിയുടെ ചിറകേറ്റം


Other Songs in this movie

Nilaakkudame Nilaakkudame
Singer : P Jayachandran, Minmini   |   Lyrics : BK Harinarayanan   |   Music : Deepak Dev
Omale Aaromale
Singer : Manjari   |   Lyrics : BK Harinarayanan   |   Music : Deepak Dev