View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Anaadi Yugangalaay ...

MovieLavender (2015)
Movie DirectorAltas T Ali
LyricsRafeeq Ahamed
MusicDeepak Dev
SingersVijay Yesudas

Lyrics

Lyrics submitted by: Sandhya Prakash

Anaadhi yugangalaay vimookamorormmayil
vihaayassilekanaay puraathana kaamukaa
orupaad kaatham doore alayunnu nee eriyunnu nee
anaadhi yugangalaay vimookamorormmayil
vihaayassilekanaay puraathana kaamukaa
orupaad kaatham doore alayunnu nee eriyunnu nee

Aarumariyaathethu ninavil neeri eriyu nee nithaantham
mookamaam raaga vaayppil ekaantha neela vaanil
unaraanoraathmadaaham hridayaagniyaay padarunnuvo

Anaadh yugangalaay vimookamorormmayil
vihaayassilekanaay puraathana kaamukaa
orupaad kaatham doore alayunnu nee eriyunnu nee

Kodikiranam bhoomi niraye vaariyerivu snehavidhooram
chaare vannaal maranjeedum chaambalaay deviyengo
athigoodamee vikaaram aviraamamaam pranayonmaadham

Anaadh yugangalaay vimookamorormmayil
vihaayassilekanaay puraathana kaamukaa
orupaad kaatham doore alayunnu nee eriyunnu nee
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

അനാദി യുഗങ്ങളായ് വിമൂകമൊരോർമ്മയിൽ
വിഹായസ്സിലേകനായ് പുരാതന കാമുകാ
ഒരുപാട് കാതം ദൂരേ അലയുന്നു നീ എരിയുന്നു നീ
അനാദി യുഗങ്ങളായ് വിമൂകമൊരോർമ്മയിൽ
വിഹായസ്സിലേകനായ് പുരാതന കാമുകാ
ഒരുപാട് കാതം ദൂരേ അലയുന്നു നീ എരിയുന്നു നീ

ആരുമറിയാതേതു നിനവിൽ നീറി എരിയു നീ നിതാന്തം
മൂകമാം രാഗ വായ്പ്പിൽ ഏകാന്ത നീല വാനിൽ
ഉണരാനൊരാത്മദാഹം ഹൃദയാഗ്നിയായ് പടരുന്നുവോ

അനാദി യുഗങ്ങളായ് വിമൂകമൊരോർമ്മയിൽ
വിഹായസ്സിലേകനായ് പുരാതന കാമുകാ
ഒരുപാട് കാതം ദൂരേ അലയുന്നു നീ എരിയുന്നു നീ

കോടി കിരണം ഭൂമി നിറയേ വാരിയെറിവു സ്നേഹവിദൂരം
ചാരേ വന്നാൽ മറഞ്ഞീടും ചാമ്പലായ് ദേവിയെങ്ങോ
അതിഗൂഢമീ വികാരം അവിരാമമാം പ്രണയോന്മദം

അനാദി യുഗങ്ങളായ് വിമൂകമൊരോർമ്മയിൽ
വിഹായസ്സിലേകനായ് പുരാതന കാമുകാ
ഒരുപാട് കാതം ദൂരേ അലയുന്നു നീ എരിയുന്നു നീ


Other Songs in this movie

Pulari Manjin
Singer : Kavya Ajith, Ajmal   |   Lyrics : Rafeeq Ahamed   |   Music : Deepak Dev
She Is So Beautiful
Singer : Amal Antony, Kavya Ajith   |   Lyrics : Rafeeq Ahamed   |   Music : Deepak Dev
Neela Raavaay
Singer :   |   Lyrics : Rafeeq Ahamed   |   Music : Deepak Dev