View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തരുമോ തരുമോ ...

ചിത്രംമണ്‍സൂണ്‍ (2015)
ചലച്ചിത്ര സംവിധാനംസുരേഷ് ഗോപാല്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംരാജീവ്‌ ഓ എന്‍ വി
ആലാപനംഅപര്‍ണ്ണ രാജീവ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Tharumo tharumo thaaraapadhame
ninte kayyile pon kaappu
pournami raavinu kaamukanekiya
thaamara valaya pon kaappu
tharumo tharumo...

Neeraazhiyil neeraadum sandhyaye
aarekkandu kothichu
neeraazhiyil neeraadum sandhyaye
aarekkandu kothichu
kaatharanaamaa kaamukanippol
kaatharanaamaa kaamukanippol
ninteyarikathille ...
tharumo tharumo...

Shaaleenathayude chaarutha neeyee
shaarada chandrika pole
shaaleenathayude chaarutha neeyee
shaarada chandrika pole
aaromalkkili aaraamakkili
aaromalkkili aaraamakkili
aare konchi vilippoo ...

Tharumo tharumo thaaraapadhame
ninte kayyile pon kaappu
pournami raavinu kaamukanekiya
thaamara valaya pon kaappu
tharumo tharumo...

Mmm...aaa...aahaha...aahaha...mmm...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

തരുമോ തരുമോ താരാപഥമേ
നിന്റെ കയ്യിലെ പൊൻ കാപ്പ്
പൗർണ്ണമിരാവിന് കാമുകനേകിയ
താമര വളയ പൊൻ കാപ്പ്
തരുമോ തരുമോ ...

നീരാഴിയിൽ നീരാടും സന്ധ്യയെ
ആരെ കണ്ടു കൊതിച്ചു
നീരാഴിയിൽ നീരാടും സന്ധ്യയെ
ആരെ കണ്ടു കൊതിച്ചു
കാതരനാമാ കാമുകനിപ്പോൾ
കാതരനാമാ കാമുകനിപ്പോൾ
നിന്റെയരികത്തില്ലേ ...
തരുമോ തരുമോ ...

ശാലീനതയുടെ ചാരുത നീയീ
ശാരദ ചന്ദ്രിക പോലെ
ശാലീനതയുടെ ചാരുത നീയീ
ശാരദ ചന്ദ്രിക പോലെ
ആരോമൽക്കിളി ആരാമക്കിളി
ആരോമൽക്കിളി ആരാമക്കിളി
ആരെ കൊഞ്ചി വിളിപ്പൂ ...

തരുമോ തരുമോ താരാപഥമേ
നിന്റെ കയ്യിലെ പൊൻ കാപ്പ്
പൗർണ്ണമി രാവിന് കാമുകനേകിയ
താമര വളയ പൊൻ കാപ്പ്
തരുമോ തരുമോ ...

ഉം ....ആ ...ആഹഹാ ...ആഹഹാ ...um...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അന്നം ചിന്നം പെയ്തു
ആലാപനം : അപര്‍ണ്ണ രാജീവ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രാജീവ്‌ ഓ എന്‍ വി
നേരം പോയേ
ആലാപനം : അന്‍വര്‍ സാദത്ത്, ജി ശ്രീറാം   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രാജീവ്‌ ഓ എന്‍ വി
കണ്ണില്‍ നിന്റെ
ആലാപനം : അപര്‍ണ്ണ രാജീവ്, വിജയ്‌ യേശുദാസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രാജീവ്‌ ഓ എന്‍ വി