Neram Poye ...
Movie | Monsoon (2015) |
Movie Director | Suresh Gopal |
Lyrics | ONV Kurup |
Music | Rajeev ONV |
Singers | Anwar Sadath, G Sreeram |
Lyrics
Lyrics submitted by: Dr. Susie Pazhavarical Aarppo...irro...irro...irro... Neram poye ho neram poye neram poye ho neram poye pokkuveyililee vaakathanalil naam paadum kuruvikalaay vanne ethra manohara maathrakalivide muthum manikalum kaazhcha veche neram poye neram poye neram poye neram poye pokkuveyililee vaakathanalil naam paadum kuruvikalaay vanne ethra manohara maathrakalivide muthum manikalum kaazhcha veche neram poye neram poye neram poye neram poye Etho naadaka thiruvarangil naam ennum aadukayaay pala vesham etho naadaka thiruvarangil naam ennum aadukayaay pala vesham karayunna vidooshakanaay kara thedum naavikanaay oru naadan penkodiyaay oru raaga nombaramaay vaazhvorulsavamaay neram poye ho neram poye neram poye neram poye neram poye neram poye | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ആർപ്പോ ...ഇർറോ ...ഇർറോ ...ഇർറോ ... നേരം പോയേ ഹോ നേരം പോയേ നേരം പോയേ ഹോ നേരം പോയേ പോക്കുവെയിലിലീ വാകത്തണലിൽ നാം പാടും കുരുവികളായ് വന്നേ എത്ര മനോഹര മാത്രകളിവിടെ മുത്തും മണികളും കാഴ്ച വെച്ചേ നേരം പോയേ നേരം പോയേ നേരം പോയേ നേരം പോയേ പോക്കുവെയിലിലീ വാകത്തണലിൽ നാം പാടും കുരുവികളായ് വന്നേ എത്ര മനോഹര മാത്രകളിവിടെ മുത്തും മണികളും കാഴ്ച വെച്ചേ നേരം പോയേ നേരം പോയേ നേരം പോയേ നേരം പോയേ ഏതോ നാടക തിരുവരങ്ങിൽ നാം എന്നും ആടുകയായ് പല വേഷം ഏതോ നാടക തിരുവരങ്ങിൽ നാം എന്നും ആടുകയായ് പല വേഷം കരയുന്ന വിദൂഷകനായ് കര തേടും നാവികനായ് ഒരു നാടൻ പെൺകൊടിയായ് ഒരു രാഗ നൊമ്പരമായ് വാഴ് വൊരുത്സവമായ് നേരം പോയേ ഹോ നേരം പോയേ നേരം പോയേ നേരം പോയേ നേരം പോയേ നേരം പോയേ |
Other Songs in this movie
- Annam Chinnam Peythu
- Singer : Aparna Rajeev | Lyrics : ONV Kurup | Music : Rajeev ONV
- Tharumo Tharumo
- Singer : Aparna Rajeev | Lyrics : ONV Kurup | Music : Rajeev ONV
- Kannil Ninte
- Singer : Aparna Rajeev, Vijay Yesudas | Lyrics : ONV Kurup | Music : Rajeev ONV