View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇരുവഞ്ഞിപ്പുഴപ്പെണ്ണേ ...

ചിത്രംഎന്ന് നിന്റെ മൊയ്തീന്‍ (2015)
ചലച്ചിത്ര സംവിധാനംആര്‍ എസ് വിമല്‍
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംഎം ജയചന്ദ്രന്‍

വരികള്‍

Lyrics submitted by: Indu Ramesh

Oo... oo... oo...
Iruvanjippuzhappenne kilippenne monjathippenne..
innolam kandathenthe kettathenthe cholledee ponne..
raavoram panthalitte ee pennu kaanaan mazhakkaaru vanne...

Iruvanjippuzhappenne kilippenne monjathippenne...

Aampalappoonkula maarathu viriyunnu podimeenum paayunnunde.. hey..
aampalappoonkula maarathu viriyunnu podimeenum paayunnunde..
aakkavum thaakkavum nokkoolaa maanam vaarppidum pirishathaale..
onnu kaanaan vempalonde kunnirangum kulire...
ehey... hey...

Iruvanjippuzhappenne kilippenne monjathippenne..
innolam kandathenthe kettathenthe cholledee ponne..

Hey... thaanaathanninnaaro thaane... thaanaathanninnaaro thaane...

Aayiram kaaladippaadu thalodunna kadavathe poozhimanne
kaathilu neeralayothiya kaariyam neeyonnu paranju thaayo...
kannu chinnum minnalonde.. ullunarnno mazhaye...

Iruvanjippuzhappenne kilippenne monjathippenne..
innolam kandathenthe kettathenthe cholledee ponne..
raavoram panthalitte ee pennu kaanaan mazhakkaaru vanne...
iruvanjippuzhappenne kilippenne monjathippenne...
hey... hey...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ഓ.. ഓ... ഓ...
ഇരുവഞ്ഞിപ്പുഴപ്പെണ്ണേ കിളിപ്പെണ്ണേ മൊഞ്ചത്തിപ്പെണ്ണേ..
ഇന്നോളം കണ്ടതെന്തേ കേട്ടതെന്തേ ചൊല്ലെടി പൊന്നേ..
രാവോരം പന്തലിട്ടേ ഈ പെണ്ണു കാണാൻ മഴക്കാറു വന്നേ...

ഇരുവഞ്ഞിപ്പുഴപ്പെണ്ണേ കിളിപ്പെണ്ണേ മൊഞ്ചത്തിപ്പെണ്ണേ...

ആമ്പലപ്പൂങ്കുല മാറത്തു വിരിയുന്നു പൊടിമീനും പായുന്നുണ്ടേ.. ഹേയ്..
ആമ്പലപ്പൂങ്കുല മാറത്തു വിരിയുന്നു പൊടിമീനും പായുന്നുണ്ടേ..
ആക്കവും താക്കവും നോക്കൂലാ മാനം വാർപ്പിടും പിരിശത്താലേ..
ഒന്നു കാണാൻ വെമ്പലൊണ്ടേ കുന്നിറങ്ങും കുളിരേ...
ഏഹേയ്... ഹേയ്...

ഇരുവഞ്ഞിപ്പുഴപ്പെണ്ണേ കിളിപ്പെണ്ണേ മൊഞ്ചത്തിപ്പെണ്ണേ
ഇന്നോളം കണ്ടതെന്തേ കേട്ടതെന്തേ ചൊല്ലെടി പൊന്നേ..

ഹേയ്.... താനാതന്നിന്നാരോ താനേ... താനാതന്നിന്നാരോ താനേ...

ആയിരം കാലടിപ്പാട് തലോടുന്ന കടവത്തെ പൂഴിമണ്ണേ
കാതിലു നീരലയോതിയ കാരിയം നീയൊന്നു പറഞ്ഞു തായോ..
കണ്ണു ചിന്നും മിന്നലൊണ്ടേ.. ഉള്ളുണർന്നോ മഴയേ...

ഇരുവഞ്ഞിപ്പുഴപ്പെണ്ണേ കിളിപ്പെണ്ണേ മൊഞ്ചത്തിപ്പെണ്ണേ..
ഇന്നോളം കണ്ടതെന്തേ കേട്ടതെന്തേ ചൊല്ലെടി പൊന്നേ..
രാവോരം പന്തലിട്ടേ ഈ പെണ്ണു കാണാൻ മഴക്കാറു വന്നേ...
ഇരുവഞ്ഞി പുഴപ്പെണ്ണേ കിളിപ്പെണ്ണേ മൊഞ്ചത്തിപ്പെണ്ണേ...
ഹേയ്... ഹേയ്...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാത്തിരുന്നു കാത്തിരുന്നു
ആലാപനം : ശ്രേയ ഘോഷാൽ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : എം ജയചന്ദ്രന്‍
കണ്ണോണ്ടു ചൊല്ലണ്
ആലാപനം : ശ്രേയ ഘോഷാൽ, വിജയ്‌ യേശുദാസ്‌   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : എം ജയചന്ദ്രന്‍
ഈ മഴ തന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രമേഷ് നാരായൺ
ഈ മഴ തന്‍ [D]
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രമേഷ് നാരായൺ
പ്രിയമുള്ളവനേ
ആലാപനം : മധുശ്രീ നാരായൺ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രമേഷ് നാരായൺ
ശാരദാംബരം ചാരുചന്ദ്രിക
ആലാപനം : സിതാര കൃഷ്ണകുമാര്‍   |   രചന : ചങ്ങമ്പുഴ   |   സംഗീതം : രമേഷ് നാരായൺ
ശാരദാംബരം ചാരുചന്ദ്രിക [D]
ആലാപനം : പി ജയചന്ദ്രൻ, ശില്പ രാജ്   |   രചന : ചങ്ങമ്പുഴ   |   സംഗീതം : രമേഷ് നാരായൺ
എന്നിലേ എല്ലിനാല്‍ (മുക്കത്തെ പെണ്ണേ)
ആലാപനം : ഗോപി സുന്ദര്‍, മുഹമ്മദ് മഖ്ബൂൽ മൻസൂർ   |   രചന : മുഹമ്മദ് മഖ്ബൂൽ മൻസൂർ   |   സംഗീതം : ഗോപി സുന്ദര്‍
ശാരദാംബരം ചാരുചന്ദ്രിക (D)
ആലാപനം : പി ജയചന്ദ്രൻ, സിതാര കൃഷ്ണകുമാര്‍   |   രചന : ചങ്ങമ്പുഴ   |   സംഗീതം : രമേഷ് നാരായൺ