View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രിയമുള്ളവനേ ...

ചിത്രംഎന്ന് നിന്റെ മൊയ്തീന്‍ (2015)
ചലച്ചിത്ര സംവിധാനംആര്‍ എസ് വിമല്‍
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംരമേഷ് നാരായൺ
ആലാപനംമധുശ്രീ നാരായൺ

വരികള്‍

Lyrics submitted by: Indu Ramesh

Priyamullavane...
priyamullavane.. priyamullavane...
virahavumenthoru madhuram
murivukalenthoru sukhadam
priyamullavane.. priyamullavane..
virahavumenthoru madhuram.. haa..
murivukalenthoru sukhadam...

Ottaykku nilkke orkkaathe munnil vannu ninnille..
akkarakketho thoniyileri pettennu poyille..
annu raavil aa chiriyorthen novu maanjille...
virahavumenthoru madhuram...

Priyamullavane.. priyamullavane..
virahavumenthoru madhuram.. aa..
murivukalenthoru sukhadam...

Aa kadavil nee ippozhumenne kaathu nilkkukayo..
othiri chollaanullathellaam aa puzha cholliyille..
ente premam aa virimaaril kothivachille..
virahavumenthoru madhuram...

Priyamullavane.. priyamullavane..
virahavumenthoru madhuram..
murivukalenthoru sukhadam...
priyamullavane...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

പ്രിയമുള്ളവനേ...
പ്രിയമുള്ളവനേ.. പ്രിയമുള്ളവനേ...
വിരഹവുമെന്തൊരു മധുരം
മുറിവുകളെന്തൊരു സുഖദം
പ്രിയമുള്ളവനേ.. പ്രിയമുള്ളവനേ..
വിരഹവുമെന്തൊരു മധുരം.. ഹാ..
മുറിവുകളെന്തൊരു സുഖദം...

ഒറ്റയ്ക്കു നിൽക്കേ ഓർക്കാതെ മുന്നിൽ വന്നു നിന്നില്ലേ..
അക്കരെക്കേതോ തോണിയിലേറി പെട്ടെന്നു പോയില്ലേ..
അന്നു രാവിൽ ആ ചിരിയോർത്തെൻ നോവു മാഞ്ഞില്ലേ...
വിരഹവുമെന്തൊരു മധുരം...

പ്രിയമുള്ളവനേ.. പ്രിയമുള്ളവനേ..
വിരഹവുമെന്തൊരു മധുരം.. ആ..
മുറിവുകളെന്തൊരു സുഖദം...

ആ കടവിൽ നീ ഇപ്പോഴുമെന്നേ കാത്തു നിൽക്കുകയോ..
ഒത്തിരി ചൊല്ലാനുള്ളതെല്ലാം ആ പുഴ ചൊല്ലിയില്ലേ..
എന്റെ പ്രേമം ആ വിരിമാറിൽ കൊത്തിവച്ചില്ലേ...
വിരഹവുമെന്തൊരു മധുരം...

പ്രിയമുള്ളവനേ.. പ്രിയമുള്ളവനേ..
വിരഹവുമെന്തൊരു മധുരം..
മുറിവുകളെന്തൊരു സുഖദം...
പ്രിയമുള്ളവനേ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാത്തിരുന്നു കാത്തിരുന്നു
ആലാപനം : ശ്രേയ ഘോഷാൽ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : എം ജയചന്ദ്രന്‍
കണ്ണോണ്ടു ചൊല്ലണ്
ആലാപനം : ശ്രേയ ഘോഷാൽ, വിജയ്‌ യേശുദാസ്‌   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : എം ജയചന്ദ്രന്‍
ഈ മഴ തന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രമേഷ് നാരായൺ
ഈ മഴ തന്‍ [D]
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രമേഷ് നാരായൺ
ഇരുവഞ്ഞിപ്പുഴപ്പെണ്ണേ
ആലാപനം : എം ജയചന്ദ്രന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : എം ജയചന്ദ്രന്‍
ശാരദാംബരം ചാരുചന്ദ്രിക
ആലാപനം : സിതാര കൃഷ്ണകുമാര്‍   |   രചന : ചങ്ങമ്പുഴ   |   സംഗീതം : രമേഷ് നാരായൺ
ശാരദാംബരം ചാരുചന്ദ്രിക [D]
ആലാപനം : പി ജയചന്ദ്രൻ, ശില്പ രാജ്   |   രചന : ചങ്ങമ്പുഴ   |   സംഗീതം : രമേഷ് നാരായൺ
എന്നിലേ എല്ലിനാല്‍ (മുക്കത്തെ പെണ്ണേ)
ആലാപനം : ഗോപി സുന്ദര്‍, മുഹമ്മദ് മഖ്ബൂൽ മൻസൂർ   |   രചന : മുഹമ്മദ് മഖ്ബൂൽ മൻസൂർ   |   സംഗീതം : ഗോപി സുന്ദര്‍
ശാരദാംബരം ചാരുചന്ദ്രിക (D)
ആലാപനം : പി ജയചന്ദ്രൻ, സിതാര കൃഷ്ണകുമാര്‍   |   രചന : ചങ്ങമ്പുഴ   |   സംഗീതം : രമേഷ് നാരായൺ