ശാരദാംബരം ചാരുചന്ദ്രിക [D] ...
ചിത്രം | എന്ന് നിന്റെ മൊയ്തീന് (2015) |
ചലച്ചിത്ര സംവിധാനം | ആര് എസ് വിമല്‍ |
ഗാനരചന | ചങ്ങമ്പുഴ |
സംഗീതം | രമേഷ് നാരായൺ |
ആലാപനം | പി ജയചന്ദ്രൻ, ശില്പ രാജ് |
വരികള്‍
Lyrics submitted by: Indu Ramesh Shaaradaambaram... shaaradaambaram chaaruchandrikaa dhaarayil muzhukeedave shaaradaambaram chaaruchandrikaa dhaarayil muzhukeedave.. praananaayakaa.. praananaayakaa... ho.. praananaayakaa thaavakaagama praardhiniyaayirippoo njaan... shaaradaambaram chaaruchandrikaa dhaarayil muzhukeedave shaaradaambaram chaaruchandrikaa dhaarayil muzhukeedave... en maniyaraykkullilulloree nirmmala raagasourabham en maniyaraykkullilulloree nirmmala raagasourabham ingu ninnupom mandavaayuvum angu ninnaruleelenno... shaaradaambaram... oo... shaaradaambaram chaaruchandrikaa dhaarayil muzhukeedave... innu raathriyilenkilum bhavaan vannidumennoraashayil innu raathriyilenkilum bhavaan vannidumennoraashayil ulppulakamaarnnathyudaaramee pushpathalpam orukkee njaan... shaaradaambaram chaaruchandrikaa dhaarayil muzhukeedave shaaradaambaram chaaruchandrikaa dhaarayil muzhukeedave.. praananaayakaa thaavakaagama praardhiniyaayirippoo njaan... shaaradaambaram chaaruchandrikaa dhaarayil muzhukeedave.... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ശാരദാംബരം... ശാരദാംബരം ചാരുചന്ദ്രികാധാരയിൽ മുഴുകീടവേ ശാരദാംബരം ചാരുചന്ദ്രികാധാരയിൽ മുഴുകീടവേ.. പ്രാണനായകാ.. പ്രാണനായകാ... ഹോ.. പ്രാണനായകാ താവകാഗമപ്രാർത്ഥിനിയായിരിപ്പൂ ഞാൻ... ശാരദാംബരം ചാരുചന്ദ്രികാധാരയിൽ മുഴുകീടവേ ശാരദാംബരം ചാരുചന്ദ്രികാധാരയിൽ മുഴുകീടവേ... എൻ മണിയറയ്ക്കുള്ളിലുള്ളൊരീ നിർമ്മലരാഗസൗരഭം എൻ മണിയറയ്ക്കുള്ളിലുള്ളൊരീ നിർമ്മലരാഗസൗരഭം ഇങ്ങുനിന്നുപോം മന്ദവായുവും അങ്ങു നിന്നരുളീലെന്നോ... ശാരദാംബരം... ഓ... ശാരദാംബരം ചാരുചന്ദ്രികാധാരയിൽ മുഴുകീടവേ... ഇന്നു രാത്രിയിലെങ്കിലും ഭവാൻ വന്നിടുമെന്നൊരാശയാൽ ഇന്നു രാത്രിയിലെങ്കിലും ഭവാൻ വന്നിടുമെന്നൊരാശയാൽ ഉൾപ്പുളകമാർന്നത്യുദാരമീ പുഷ്പതല്പം ഒരുക്കീ ഞാൻ... ശാരദാംബരം ചാരുചന്ദ്രികാധാരയിൽ മുഴുകീടവേ ശാരദാംബരം ചാരുചന്ദ്രികാധാരയിൽ മുഴുകീടവേ... പ്രാണനായകാ താവകാഗമപ്രാർത്ഥിനിയായിരിപ്പൂ ഞാൻ... ശാരദാംബരം ചാരുചന്ദ്രികാധാരയിൽ മുഴുകീടവേ.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാത്തിരുന്നു കാത്തിരുന്നു
- ആലാപനം : ശ്രേയ ഘോഷാൽ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : എം ജയചന്ദ്രന്
- കണ്ണോണ്ടു ചൊല്ലണ്
- ആലാപനം : ശ്രേയ ഘോഷാൽ, വിജയ് യേശുദാസ് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : എം ജയചന്ദ്രന്
- ഈ മഴ തന്
- ആലാപനം : കെ ജെ യേശുദാസ് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : രമേഷ് നാരായൺ
- ഈ മഴ തന് [D]
- ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : രമേഷ് നാരായൺ
- ഇരുവഞ്ഞിപ്പുഴപ്പെണ്ണേ
- ആലാപനം : എം ജയചന്ദ്രന് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : എം ജയചന്ദ്രന്
- പ്രിയമുള്ളവനേ
- ആലാപനം : മധുശ്രീ നാരായൺ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : രമേഷ് നാരായൺ
- ശാരദാംബരം ചാരുചന്ദ്രിക
- ആലാപനം : സിതാര കൃഷ്ണകുമാര്‍ | രചന : ചങ്ങമ്പുഴ | സംഗീതം : രമേഷ് നാരായൺ
- എന്നിലേ എല്ലിനാല്‍ (മുക്കത്തെ പെണ്ണേ)
- ആലാപനം : ഗോപി സുന്ദര്‍, മുഹമ്മദ് മഖ്ബൂൽ മൻസൂർ | രചന : മുഹമ്മദ് മഖ്ബൂൽ മൻസൂർ | സംഗീതം : ഗോപി സുന്ദര്‍
- ശാരദാംബരം ചാരുചന്ദ്രിക (D)
- ആലാപനം : പി ജയചന്ദ്രൻ, സിതാര കൃഷ്ണകുമാര്‍ | രചന : ചങ്ങമ്പുഴ | സംഗീതം : രമേഷ് നാരായൺ