View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്‍ ജീവനേ ...

ചിത്രംബോംബെ (1995)
ചലച്ചിത്ര സംവിധാനംമണിരത്നം
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംഎ ആര്‍ റഹ്‌മാന്‍
ആലാപനംഗായത്രി അശോകന്‍

വരികള്‍

Lyrics submitted by: Sunish Menon

Gumsum gumsum guppuchum Gumsum guppuchum

Kalapila kalapila neelakkuyile jodiye thedikko
Kuliranu kuliranu kanakanilaavil maarane mohicho
Marathakaraavin mattuppaavil mancham orukkikko
Maadakalahariyil maarane meyyil vegam urakkikko

En jeevane dinangalaay ninne thedunnu kanpeelikal
En nenchile pereduthu enthenthu mounamaayi
Aarente manassinte kilivaathilil anuvaadam illaathe vannu
Nin perum en perum ariyaathe naam hridayangal kaimaariyo
Madhumadhuramaay oru vedana mazhayaayi pothiyunnuvo
En jeevane ....... pothiyunnuvo

Ninte kanpilee uzhiyumbol mandham mandham
Thudikotti unarunnu nencham
Ente ponnaada ulayumbol konchum konchum
Pranayathin anubhuuthi mancham
Ullil thuyilunarthum madhumanchula mazhathulli pole
Swapnam chirakadikkum varnnakkuruvithan manathaaril
Paravakalaay parannuyarum mounamohajaalamaake
Maayamaalavagoulakal paadum

En jeevane dinangalaay ninne thedunnu kanpeelikal
En nenchile pereduthu enthenthu mounamaayi
Aarente manassinte kilivaathilil anuvaadam illaathe vannu
Nin perum en perum ariyaathe naam hridayangal kaimaariyo
Madhumadhuramaay oru vedana mazhayaayi pothiyunnuvo

Gumsum gumsum guppuchum Gumsum guppuchum
Gumsum gumsum guppuchum Gumsum guppuchum
Kalapila kalapila neelakkuyile jodiye thedikko
Kuliranu kuliranu kanakanilaavil maarane mohicho
Marathakaraavin mattuppaavil mancham orukkikko
Maadakalahariyil maarane meyyil vegam urakkikko
Marathakaraavin mattuppaavil mancham orukkikko
Maadakalahariyil maarane meyyil vegam urakkikko

Oru daiveeka raagamaay njaanum neeyum
Orumichu chernnathu yogam
Oru penninte ulthaarin bhaavam thaalam
Enthenthu njaaninnarinju
Koritharichunarnnu ee lokathil njaanilla njaanilla
Enne marunnuvenkil laya sangama mohana melangal
Ithu kanavo alla ninavo
Thallinokki njaan arinju ninte ullinnnullil njaanennum

En jeevane dinangalaay ninne thedunnu kanpeelikal
En nenchile pereduthu enthenthu mounamaayi
Aarente manassinte kilivaathilil anuvaadam illaathe vannu
Nin perum en perum ariyaathe naam hridayangal kaimaariyo
Madhumadhuramaay oru vedana mazhayaayi pothiyunnuvo
En jeevane dinangalaay ninne thedunnu kanpeelikal
En nenchile pereduthu enthenthu mounamaayi
En jeevane .......
വരികള്‍ ചേര്‍ത്തത്: സുനീഷ് മേനോന്‍

ഗുംസും ഗുംസും ഗുപ്പുച്ചും ഗുംസും ഗുപ്പുച്ചും

കലപില കലപില നീലക്കുയിലേ ജോഡിയെ തേടിക്കോ
കുളിരണ് കുളിരണ് കനകനിലാവില്‍ മാരനെ മോഹിച്ചോ
മരതകരാവിന്‍ മട്ടുപ്പാവില്‍ മഞ്ചമൊരുക്കിക്കോ
മാദകലഹരിയില്‍ മാരനെ മെയ്യില്‍ വേഗം ഉറക്കിക്കോ

എന്‍ ജീവനേ ദിനങ്ങളായ് നിന്നെ തേടുന്നു കണ്‍പീലികള്‍
എന്‍ നെഞ്ചിലെ പേരെടുത്ത് എന്തെന്ത് മൗനമായി
ആരെന്റെ മനസ്സിന്റെ കിളിവാതിലില്‍ അനുവാദം ഇല്ലാതെ വന്നു
നിന്‍ പേരും എന്‍ പേരും അറിയാതെ നാം ഹൃദയങ്ങള്‍ കൈമാറിയോ
മധുമധുരമായ് ഒരു വേദന മഴയായി പൊതിയുന്നുവോ
എന്‍ ജീവനേ ... പൊതിയുന്നുവോ

നിന്റെ കണ്‍പീലി ഉഴിയുമ്പോള്‍ മന്ദം മന്ദം
തുടികൊട്ടി ഉണരുന്നു നെഞ്ചം
എന്റെ പൊന്നാട ഉലയുമ്പോള്‍ കൊഞ്ചും കൊഞ്ചും
പ്രണയത്തിന്‍ അനുഭൂതി മഞ്ചം
ഉള്ളില്‍ തുയിലുണര്‍ത്തും മധുമഞ്ചുള മഴത്തുള്ളി പോലെ
സ്വപ്നം ചിറകടിക്കും വര്‍ണ്ണക്കുരുവിതന്‍ മനതാരില്‍
പറവകളായ് പറന്നുയരും മൌനമോഹജാലമാകേ
മായാമാളവഗൗളകള്‍ പാടും

എന്‍ ജീവനേ ദിനങ്ങളായ് നിന്നെ തേടുന്നു കണ്‍പീലികള്‍
എന്‍ നെഞ്ചിലെ പേരെടുത്ത് എന്തെന്ത് മൗനമായി
ആരെന്റെ മനസ്സിന്റെ കിളിവാതിലില്‍ അനുവാദം ഇല്ലാതെ വന്നു
നിന്‍ പേരും എന്‍ പേരും അറിയാതെ നാം ഹൃദയങ്ങള്‍ കൈമാറിയോ
മധുമധുരമായ് ഒരു വേദന മഴയായി പൊതിയുന്നുവോ

ഗുംസും ഗുംസും ഗുപ്പുച്ചും ഗുംസും ഗുപ്പുച്ചും
ഗുംസും ഗുംസും ഗുപ്പുച്ചും ഗുംസും ഗുപ്പുച്ചും
കലപില കലപില നീലക്കുയിലേ ജോഡിയെ തേടിക്കോ
കുളിരണ് കുളിരണ് കനകനിലാവില്‍ മാരനെ മോഹിച്ചോ
മരതകരാവിന്‍ മട്ടുപ്പാവില്‍ മഞ്ചമൊരുക്കിക്കോ
മാദകലഹരിയില്‍ മാരനെ മെയ്യില്‍ വേഗം ഉറക്കിക്കോ
മരതകരാവിന്‍ മട്ടുപ്പാവില്‍ മഞ്ചമൊരുക്കിക്കോ
മാദകലഹരിയില്‍ മാരനെ മെയ്യില്‍ വേഗം ഉറക്കിക്കോ

ഒരു ദൈവീക രാഗമായ് ഞാനും നീയും
ഒരുമിച്ചു ചേര്‍ന്നത് യോഗം
ഒരു പെണ്ണിന്റെ ഉള്‍ത്താരിന്‍ ഭാവം താളം
എന്തെന്ന് ഞാനിന്നറിഞ്ഞു
കോരിത്തരിച്ചുണര്‍ന്നു ഈ ലോകത്തില്‍ ഞാനില്ല ഞാനില്ല
എന്നെ മറന്നുവെങ്കില്‍ ലയ സംഗമ മോഹന മേളങ്ങള്‍
ഇത് കനവോ അല്ല നിനവോ
തള്ളിനോക്കി ഞാന്‍ അറിഞ്ഞു നിന്റെ ഉള്ളിന്നുള്ളില്‍ ഞാനെന്നും

എന്‍ ജീവനേ ദിനങ്ങളായ് നിന്നെ തേടുന്നു കണ്‍പീലികള്‍
എന്‍ നെഞ്ചിലെ പേരെടുത്ത് എന്തെന്ത് മൗനമായി
ആരെന്റെ മനസ്സിന്റെ കിളിവാതിലില്‍ അനുവാദം ഇല്ലാതെ വന്നു
നിന്‍ പേരും എന്‍ പേരും അറിയാതെ നാം ഹൃദയങ്ങള്‍ കൈമാറിയോ
മധുമധുരമായ് ഒരു വേദന മഴയായി പൊതിയുന്നുവോ
എന്‍ ജീവനേ ദിനങ്ങളായ് നിന്നെ തേടുന്നു കണ്‍പീലികള്‍
എന്‍ നെഞ്ചിലെ പേരെടുത്ത് എന്തെന്ത് മൗനമായി
എന്‍ ജീവനേ ...

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉയിരേ ഉയിരേ
ആലാപനം :   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
നമ്മുടെ അറബിക്കടലോരം (ഹമ്മ ഹമ്മ)