Oru Venal Kaattaay ...
Movie | Kanal (2015) |
Movie Director | M Padmakumar |
Lyrics | Prakash Marar |
Music | Vinu Thomas |
Singers | KS Chithra, Sudeep Kumar |
Lyrics
Lyrics submitted by: Indu Ramesh Oru venalkaattaay melle melle aaro thudunenchinnullil pathiye pathiye thazhukee mizhiverum kanavukalaano manassoram puthumazhayaano ariya moham peeli neerthumoru nagarasandhyakal pole... oru venalkaattaay melle melle aaro... Vaanile pon thaaraaganangal thediyo ee nenchoram ee eenam saayanthanangal kaanuvaan kan neerthaathe ormma maayum vazhiyiloode aarumariyaa theerameri pathiye paazhmukham aazhi thedum ee mohajaalam melle melle puzha pole... Oru venalkaattaay melle melle aaro... Mookamaam neelaambaram pol maanjuvo en kanavolam poy varum raappakalukalonnum minduvaan mozhi thanneelaa nizhalu chaayum ninavu polum eeranaam thanal thanneelaa verutheyee manam mookamaavaanee jeevaraagam melle melle ulayumpol... Oru venalkaattaay melle melle aaro.... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ഒരു വേനൽകാറ്റായ് മെല്ലെ മെല്ലെ ആരോ തുടുനെഞ്ചിന്നുള്ളിൽ പതിയെ പതിയെ തഴുകീ മിഴിവേറും കനവുകളാണോ മനസ്സോരം പുതുമഴയാണോ അരിയ മോഹം പീലി നീർത്തുമൊരു നഗരസന്ധ്യകൾ പോലെ... ഒരു വേനൽകാറ്റായ് മെല്ലെ മെല്ലെ ആരോ... വാനിലെ പൊൻതാരാഗണങ്ങൾ തേടിയോ ഈ നെഞ്ചോരം ഈ ഈണം സായന്തനങ്ങൾ കാണുവാൻ കണ്‍ നീർത്താതെ ഓർമ്മ മായും വഴിയിലൂടെ ആരുമറിയാ തീരമേറി പതിയെ പാഴ്മുഖം ആഴി തേടും ഈ മോഹജാലം മെല്ലെ മെല്ലെ പുഴ പോലെ... ഒരു വേനൽകാറ്റായ് മെല്ലെ മെല്ലെ ആരോ... മൂകമാം നീലാംബരം പോൽ മാഞ്ഞുവോ എൻ കനവോളം പോയ് വരും രാപ്പകലുകളൊന്നും മിണ്ടുവാൻ മൊഴി തന്നീലാ നിഴലു ചായും നിനവ് പോലും ഈറനാം തണൽ തന്നീലാ വെറുതെയീ മനം മൂകമാവാനീ ജീവരാഗം മെല്ലെ മെല്ലെ ഉലയുമ്പോൾ... ഒരു വേനൽകാറ്റായ് മെല്ലെ മെല്ലെ ആരോ.... |
Other Songs in this movie
- Killaathe Chollaamo
- Singer : Vaikkom Vijayalakshmi | Lyrics : Madhu Vasudevan | Music : Ouseppachan
- Magar Thum
- Singer : Usthad Fayaz Khan | Lyrics : Madhu Vasudevan | Music : Ouseppachan
- Pathukke Entho
- Singer : Neha Nair | Lyrics : Madhu Vasudevan | Music : Ouseppachan
- Maaya Nagarame
- Singer : Sharreth | Lyrics : Madhu Vasudevan | Music : Ouseppachan