View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കിള്ളാതെ ചൊല്ലാമോ ...

ചിത്രംകനല്‍ (2015)
ചലച്ചിത്ര സംവിധാനംഎം പദ്മകുമാര്‍
ഗാനരചനമധു വാസുദേവന്‍‌
സംഗീതംഔസേപ്പച്ചന്‍
ആലാപനംവൈക്കം വിജയലക്ഷ്മി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Killaathe ... chollaamo ...
chillaane nencham paanapaathram
nullaathe nillaale ninnaane chernnu paadaam
varumathuvazhiye chudu lahariyileri
puthujana gaanam
mathimathiyini marayuka pazhakiya thaalam
killaathe ... chollaamo ...
chillaane nencham paanapaathram
nullaathe nillaale ninnaane chernnu paadaam

Maanam chuttipparakkum mannil veenudayum
kunnolam kettippongum mohangal
kannaale kandennaalum kayyil thellum thottennaalum
mindillannullil mindum vedaantham
irulala moodi ee ranabhoomi
enne thudangiya therottam ...
(Killaathe)

Aahaa muthum ponnum thirayum uruveri pokum
sanchaari kando chankin kanalaattam
meyyaake murukumbozhum
chundil thenaayi aliyumbozhum
pukayunnundakamennaare ariyunnu ...a..
kadhayithu moolum ... jeevitha veedhiyil
pande thudangiya poraattam... wow ...
(killaathe)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കിള്ളാതെ ... ചൊല്ലാമോ...
ചില്ലാണേ നെഞ്ചം പാനപാത്രം
നുള്ളാതെ നില്ലാളെ നിന്നാണെ ചേർന്നു പാടാം
വരുമതു വഴിയേ ചുടു ലഹരിയിലേറി
പുതുജന ഗാനം
മതിമതിയിനി മറയുക പഴകിയ താളം
കിള്ളാതെ ... ചൊല്ലാമോ...
ചില്ലാണേ നെഞ്ചം പാനപാത്രം
നുള്ളാതെ നില്ലാളെ ... നിന്നാണെ ചേർന്നു പാടാം

മാനം ചുറ്റിപ്പറക്കും മണ്ണിൽ വീണുടയും
കുന്നോളം കെട്ടിപ്പൊങ്ങും മോഹങ്ങൾ
കണ്ണാലെ കണ്ടെന്നാലും കയ്യിൽ തെല്ലും തൊട്ടെന്നാലും
മിണ്ടില്ലന്നുള്ളിൽ മിണ്ടും വേദാന്തം
ഇരുളല മൂടി ഈ രണഭൂമി
എന്നേ തുടങ്ങിയ തേരോട്ടം ...
(കിള്ളാതെ)

ആഹാ മുത്തും പൊന്നും തിരയും ഉരുവേറി പോകും
സഞ്ചാരി കണ്ടോ ചങ്കിൻ കനലാട്ടം
മെയ്യാകെ മുറുകുമ്പോഴും
ചുണ്ടിൽ തേനായി അലിയുമ്പോഴും
പുകയുന്നുണ്ടകമെന്നാരെ അറിയുന്നു ... അ
കഥയിതു മൂളും ... ജീവിതവീഥിയിൽ
പണ്ടേ തുടങ്ങിയ പോരാട്ടം ... വൗ ...
(കിള്ളാതെ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു വേനല്‍കാറ്റായ്
ആലാപനം : കെ എസ്‌ ചിത്ര, സുദീപ് കുമാര്‍   |   രചന : പ്രകാശ് മാരാര്‍   |   സംഗീതം : വിനു തോമസ്‌
മഗര്‍ തും
ആലാപനം : ഉസ്താദ് ഫയാസ് ഖാന്‍   |   രചന : മധു വാസുദേവന്‍‌   |   സംഗീതം : ഔസേപ്പച്ചന്‍
പതുക്കെ എന്തോ
ആലാപനം : നേഹ നായർ   |   രചന : മധു വാസുദേവന്‍‌   |   സംഗീതം : ഔസേപ്പച്ചന്‍
മായാ നഗരമേ
ആലാപനം : ശരത്‌   |   രചന : മധു വാസുദേവന്‍‌   |   സംഗീതം : ഔസേപ്പച്ചന്‍