പതുക്കെ എന്തോ ...
ചിത്രം | കനല് (2015) |
ചലച്ചിത്ര സംവിധാനം | എം പദ്മകുമാര്‍ |
ഗാനരചന | മധു വാസുദേവന്‍ |
സംഗീതം | ഔസേപ്പച്ചന് |
ആലാപനം | നേഹ നായർ |
വരികള്‍
Lyrics submitted by: Sandhya Prakash Pathukke entho paranjuvo nee kettunarnne njaan pollum thanuppilum kadalaazham thedum kadhayille maayalle viriyoo vibhaathame en vzhiyil Mudiyizhakal thirakalilaadi kadalaakeyulanju sirayil nankooramidaano iniyum rithubhedham theeram innum dooram Pathukke entho paranjuvo nee kettunarnne njaan pollum thanuppilum kadalaazham thedum kadhayille maayalle viriyoo vibhaathame en vzhiyil Neeyennumennil njaanaayurangoole nee kandu dukham kanneerithinte maathalangal poothorungee varumennaano oh.............. oh................... | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് പതുക്കേ എന്തോ പറഞ്ഞുവോ നീ കേട്ടുണർന്നേ ഞാൻ പൊള്ളും തണുപ്പിലും കടലാഴം തേടും കഥയില്ലേ മായല്ലേ വിരിയൂ വിഭാതമേ എൻ വഴിയിൽ മുടിയിഴകൾ തിരകളിലാടി കടലാകെയുലഞ്ഞു സിരയിൽ നങ്കൂരമിടാനോ ഇനിയും ഋതുഭേദം തീരം ഇന്നും ദൂരം പതുക്കേ എന്തോ പറഞ്ഞുവോ നീ കേട്ടുണർന്നേ ഞാൻ പൊള്ളും തണുപ്പിലും കടലാഴം തേടും കഥയില്ലേ മായല്ലേ വിരിയൂ വിഭാതമേ എൻ വഴിയിൽ നീയെന്നുമെന്നിൽ ഞാനായുറങ്ങൂലേ നീ കണ്ടു ദുഃഖം കണ്ണീരിതിന്റെ മാതളങ്ങൾ പൂത്തൊരുങ്ങീ വരുമെന്നാണോ ഓ ........... ഓ.................... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഒരു വേനല്‍കാറ്റായ്
- ആലാപനം : കെ എസ് ചിത്ര, സുദീപ് കുമാര്‍ | രചന : പ്രകാശ് മാരാര്‍ | സംഗീതം : വിനു തോമസ്
- കിള്ളാതെ ചൊല്ലാമോ
- ആലാപനം : വൈക്കം വിജയലക്ഷ്മി | രചന : മധു വാസുദേവന്‍ | സംഗീതം : ഔസേപ്പച്ചന്
- മഗര്‍ തും
- ആലാപനം : ഉസ്താദ് ഫയാസ് ഖാന് | രചന : മധു വാസുദേവന്‍ | സംഗീതം : ഔസേപ്പച്ചന്
- മായാ നഗരമേ
- ആലാപനം : ശരത് | രചന : മധു വാസുദേവന്‍ | സംഗീതം : ഔസേപ്പച്ചന്