View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂമാനത്തിന്‍ മേഘമിടഞ്ഞാല്‍ ...

ചിത്രംസ്വന്തം കാര്യം സിന്ദാബാദ് (1974)
ചലച്ചിത്ര സംവിധാനംസി എസ് റാവു
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംകെ വി മഹാദേവന്‍
ആലാപനംകെ ജെ യേശുദാസ്, പി സുശീല

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

poomaanathin meghamidanjaal minnal varavaayi
manassukal randum urummumbozho valarum premanadi

minnumaala maarilaninjaal karalil pinnoru navalahari
aa puthan moham pookkum raathrikal
nedidum ujjwala ninavukale
kannukal naalum idanjaaludane
punchiri than vennalayaayi
aa velli nilaavala naal poyaalum
thullukayaay vadhuthannullil

aashaa radhamaam ente janmavum
anwarthamaakkumee mangalyam
aa varangal nediya mahile mahiyithil
aaraam praanan aaninu nee
arikilirunnaal nodi polalle
arumasakhee dinamodunnu
aa hridbandham ezhezhu janmavum
vittakalaathe valarnneedum
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പൂമാനത്തിൻ മേഘമിടഞ്ഞാൽ മിന്നൽ വരവായി
മനസ്സുകൾ രണ്ടും ഉരുമ്മുമ്പോഴോ വളരും പ്രേമനദി

മിന്നുമാല മാറിലണിഞ്ഞാൽ കരളിൽ പിന്നൊരു നവലഹരി
ആ പുത്തൻ മോഹം പൂ‍ക്കും രാത്രികൾ
നേടിടും ഉജ്ജ്വല നിനവുകളെ
കണ്ണുകൾ നാലും ഇടഞ്ഞാലുടനെ
പുഞ്ചിരിതൻ വെണ്ണലയായി
ആ വെള്ളി നിലാവല നാൾ പോയാലും
തുള്ളൂകയായ് വധുതന്നുള്ളിൽ

ആശാരഥമാം എന്റെ ജന്മവും
അന്വർഥമാക്കുമീ മംഗല്യം
ആ വർണ്ണങ്ങൾ നേടിയ മഹീളേ മഹിയിതിൽ
ആറാം പ്രാണൻ ആ‍ണിനു നീ
അരികിലിരുന്നാൽ നൊടിപോലല്ലേ
അരുമസഖീ ദിനമോടുന്നൂ
ആ ഹൃദ്ബന്ധം എഴേഴു ജന്മവും
വിട്ടകലാതെ വളർന്നീടും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മതി മതി കൊതി കൊതി
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി മഹാദേവന്‍
ഏതോ താപം ഒരേ മയക്കം
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി മഹാദേവന്‍
സ്വാഗതം തരാം സുസ്വാഗതം
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി മഹാദേവന്‍
കരയില്‍ വന്ന് നിന്നിട്ടും
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി മഹാദേവന്‍
എന്‍ വീണയ്ക്ക് ശ്രുതിയേതോ
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി മഹാദേവന്‍
ഇതു താനോ നം സംസ്കൃതി
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി മഹാദേവന്‍
യാചിച്ചു ഞാന്‍ അന്നം
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി മഹാദേവന്‍