View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മതി മതി കൊതി കൊതി ...

ചിത്രംസ്വന്തം കാര്യം സിന്ദാബാദ് (1974)
ചലച്ചിത്ര സംവിധാനംസി എസ് റാവു
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംകെ വി മഹാദേവന്‍
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Suresh

വരികള്‍ ചേര്‍ത്തത്: സുരേഷ്

മതി മതി കൊതി കൊതി
അരികിൽ ഞാൻ പാടാം
ചിരി ചിരി രതി രതി
ഇതോ നിന്റെ മുൻപിൽ...... (മതി)

ഇന്നലെയെ ഓർക്കരുതേ
ഇന്ന് നമ്മൾ രമിക്കുക
ഈ ക്ഷണമേ ഈ സുഖമേ
ശാശ്വതമെന്നറിയുക
ആ ഒളിവും മറവുമെന്തിനായ്
നിറയെ മദ്യം പകരുക ..... (മതി)

വയസ്സും പ്രിയവും ധനവും ഗുണവും
വർത്തകമെന്നറിയുക
ഈടുവഴികൾ കണ്ടറിഞ്ഞു
പണവും സുഖവും നേടുക
ഈ വേള വൃഥാ കളയരുതേ !
ഈ നവയൗവനം തേടി വരും ! .... (മതി)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂമാനത്തിന്‍ മേഘമിടഞ്ഞാല്‍
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി മഹാദേവന്‍
ഏതോ താപം ഒരേ മയക്കം
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി മഹാദേവന്‍
സ്വാഗതം തരാം സുസ്വാഗതം
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി മഹാദേവന്‍
കരയില്‍ വന്ന് നിന്നിട്ടും
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി മഹാദേവന്‍
എന്‍ വീണയ്ക്ക് ശ്രുതിയേതോ
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി മഹാദേവന്‍
ഇതു താനോ നം സംസ്കൃതി
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി മഹാദേവന്‍
യാചിച്ചു ഞാന്‍ അന്നം
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി മഹാദേവന്‍