View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഏതോ താപം ഒരേ മയക്കം ...

ചിത്രംസ്വന്തം കാര്യം സിന്ദാബാദ് (1974)
ചലച്ചിത്ര സംവിധാനംസി എസ് റാവു
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംകെ വി മഹാദേവന്‍
ആലാപനംഎല്‍ ആര്‍ ഈശ്വരി

വരികള്‍

Lyrics submitted by: Suresh

വരികള്‍ ചേര്‍ത്തത്: സുരേഷ്

ഏതോ താപം ഒരേ മയക്കം
എന്ത് ദാഹം... ഇനിയെന്തു ചെയ്യേണ്ടു ഞാൻ
എന്റെ പൂന്തനു വർണ്ണമെങ്ങനൊളി ക്കേണ്ടൂ ഞാൻ ?
ഏതോ താപം ഒരേ മയക്കം
കള്ളനോട്ടവും കോട്ടുവായും
എന്തിനാണെന്നോർക്കുക
വേണ്ട പേടി .. മദിക്കും മാറിൽ
എന്നെ നന്നായി ചേർക്കുക (ഏതോ)

അന്ന് രാത്രിയിൽ എന്റെ മുന്നിലും
പാടത്ര പെട്ടത് പാപമോ?
പിന്നൊരിക്കൽ എന്റെ ചിരിയിൽ
നിനക്ക് പെരുകി കോപവും
മഞ്ഞു കിനിയും രാവിലെന്തേ?
കന്നി മേനി പൊള്ളുവാൻ
ഞാൻ നമിക്കാം മമതയാലേ
മനസ്സ് നൽകു തമ്പുരാൻ (ഏതോ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂമാനത്തിന്‍ മേഘമിടഞ്ഞാല്‍
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി മഹാദേവന്‍
മതി മതി കൊതി കൊതി
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി മഹാദേവന്‍
സ്വാഗതം തരാം സുസ്വാഗതം
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി മഹാദേവന്‍
കരയില്‍ വന്ന് നിന്നിട്ടും
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി മഹാദേവന്‍
എന്‍ വീണയ്ക്ക് ശ്രുതിയേതോ
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി മഹാദേവന്‍
ഇതു താനോ നം സംസ്കൃതി
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി മഹാദേവന്‍
യാചിച്ചു ഞാന്‍ അന്നം
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി മഹാദേവന്‍