View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വന്നു വന്നു വന്നു ...

ചിത്രംവീണ്ടും വസന്തം (1975)
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംരാഘവേന്ദ്ര
ആലാപനംകെ ജെ യേശുദാസ്, പി സുശീല

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

vannu vannu vannu mutham nee thannu
aadum thenil thaalam naariyennu nee paranju
annu nee paranju
vannu vannu vannu muthu vaariyerinju
raagadeepikayaay enteyullil neeyamarnnu
annu neeyamarnnu
en per malarum pon chundil vaayikkum
en hridayamithil roopamundu sookshikku
aa perenikku thaa...
aa roopamingu thaa...
nin chempavizha cheppiloori en moham
sammathichu nee
(vannu vannu vannu)

ulpulakathaaraniyum nenchathil
swapnaraagadhaara pootha vegathil
swargga madhura bhaavagaanam ennil nirachaalum
paathavittu manassu veendum pokunnu
aadyarangaminiyum theernnathillallo
paattu paadiyaal
pakalurangiyaal
manassilulla nalla paampu pathi thaazhthumo?
njaan madangaano?
(vannu vannu vannu)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

വന്നു വന്നു വന്നു മുത്തം നീ തന്നു
ആടും തേനിൽ താലം നാരിയെന്നു നീ പറഞ്ഞു
അന്നു നീ പറഞ്ഞു
വന്നു വന്നു വന്നു മുത്തു വാരിയെറിഞ്ഞു
രാഗദീപികയായ് എന്റെയുള്ളിൽ നീയമർന്നു
അന്നു നീയമർന്നു
എൻ പേർ മലരും പൊൻ ചുണ്ടിൽ വായീക്കും
എൻ ഹൃദയമിതിൽ രൂപമുണ്ട് സൂ‍ക്ഷിക്കു
ആ പേരെനിക്കു താ
ആ രൂപമിങ്ങു താ
നിൻ ചെമ്പവിഴ ചെപ്പിലൂറി എൻ മോഹം
സമ്മതിച്ചു നീ
(വന്നു വന്നു വന്നു)

ഉൾപ്പുളകത്താരണിയും നെഞ്ചത്തിൽ
സ്വപ്നരാഗധാ‍ാര പൂത്ത വേഗത്തിൽ
സ്വർഗ്ഗ മധുരഭാവഗാനം എന്നിൽ നിറച്ചാ‍ലും
പാത വിട്ട് മനസ്സു വീണ്ടും പോകുന്നു
ആദ്യരംഗമിനിയും തീർന്നതില്ലോ
പാട്ടു പാടിയാൽ
പകലുറങ്ങിയാൽ
മനസ്സിലുള്ള നല്ല പാമ്പു പത്തി താഴ്ത്തുമോ‍
ഞാൻ മടങ്ങാനോ?
(വന്നു വന്നു വന്നു)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദൈവമെന്നാല്‍ ആരാണ്
ആലാപനം : പി സുശീല, പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : രാഘവേന്ദ്ര
ഇന്ത്യയല്ലേ എന്നമ്മ
ആലാപനം : പി സുശീല, പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : രാഘവേന്ദ്ര
നീയും ഞാനും പ്രേമത്തിന്‍
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : രാഘവേന്ദ്ര
അമ്മമ്മോ ഈ കുട്ടി
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : രാഘവേന്ദ്ര
ഒറ്റയ്ക്കിരുന്നു വലഞ്ഞു
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : രാഘവേന്ദ്ര
നാഥാ മറന്നെന്നേ
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : രാഘവേന്ദ്ര