നീയും ഞാനും പ്രേമത്തിന് ...
ചിത്രം | വീണ്ടും വസന്തം (1975) |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | രാഘവേന്ദ്ര |
ആലാപനം | കെ ജെ യേശുദാസ്, പി സുശീല |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical neeyum njaanum premathin neelaakaasha paravakalaay vayassum sukhavum kalarumbol rangajaalam varavaay kochu kochu raagatharangam hridayathil ninnozhuki koushalathil bandhichathinaal ava chernnoru puzhayaay dukhikkaan iniyenthu kaalam thaan sampathu chinthayil vegatha snehathin poornnatha Aha Aha Aha (neeyum njaanum) idayilaki nadakkum vazhiyil ninte moham ninne thudarum vidarum swargga thaaraka pole nin kannil aarathi theliyum naamonnaay chernneedil nalliravum pakalaavum enthilum vaasana vaanamen kalpana Aha Aha Aha (neeyum njaanum) mugdha moha vaadika poothu nin hridayathudi kettu ennullil thoovum naada thirayellaam nin paattu iniyennum chiri malarum aa chundil kadha nirayum poovu nee thedidaam thediyaal poovidaam (neeyum njaanum) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ നീയും ഞാനും പ്രേമത്തിൻ നീലാകാശപ്പറവകളായ് വയസ്സും സുഖവും കലരുമ്പോൾ രംഗജാലം വരവായ് കൊച്ചുകൊച്ചു രാഗതരംഗം ഹൃദയത്തിൽ നിന്നൊഴുകി കൌശലത്തിൽ ബന്ധിച്ചതിനാൽ അവ ചേർന്നൊരു പുഴയായ് ദു:ഖിക്കാൻ ഇനിയെന്ത് കാലം താൻ സമ്പത്ത് ചിന്തയിൽ വേഗത സ്നേഹത്തിൻ പൂർണ്ണത ആഹാ ആഹാ ആഹാ (നീയും ഞാനും) ഇടയിളക്കി നടക്കും വഴിയിൽ നിന്റെ മോഹം നിന്നെ തുടരും വിടരും സ്വർഗ്ഗതാരക പോലെ നിൻ കണ്ണിൽ ആരതി തെളിയും നാമൊന്നായ് ചേർന്നീടിൽ നല്ലിരവും പകലാവും എന്തീലും വാസന വാനമെൻ കല്പന ആഹാ ആഹാ ആഹാ (നീയും ഞാനും) മുഗ്ദ്ധമോഹവാടിക പൂത്തു നിൻ ഹൃദയത്തുടി കേട്ടു എന്നുള്ളിൽ തൂവും നാദ- ത്തിരയെല്ലാം നിൻ പാട്ട് ഇനിയെന്നും ചിരി മലരും ആ ചുണ്ടിൽ കഥ നിറയും പൂവ് നീ തേടീടാം തേടിയാൽ പൂവിടാം (നീയും ഞാനും) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ദൈവമെന്നാല്‍ ആരാണ്
- ആലാപനം : പി സുശീല, പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : രാഘവേന്ദ്ര
- ഇന്ത്യയല്ലേ എന്നമ്മ
- ആലാപനം : പി സുശീല, പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : രാഘവേന്ദ്ര
- വന്നു വന്നു വന്നു
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : രാഘവേന്ദ്ര
- അമ്മമ്മോ ഈ കുട്ടി
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : രാഘവേന്ദ്ര
- ഒറ്റയ്ക്കിരുന്നു വലഞ്ഞു
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : രാഘവേന്ദ്ര
- നാഥാ മറന്നെന്നേ
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : രാഘവേന്ദ്ര