View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നാഥാ മറന്നെന്നേ ...

ചിത്രംവീണ്ടും വസന്തം (1975)
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംരാഘവേന്ദ്ര
ആലാപനംകെ ജെ യേശുദാസ്, പി സുശീല

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

naadhaa marannenne nee nidrayakannu en mizhikalil
eriyum enikku thaa lahari neeyen sakhe
enthinaay maalenthinaay
poothaalathil poo nirayukil
thannidaam oushadham sakhi njaan nee mayangaan
ethranaalithu kaatheedum
pookkal thaane vaadidum
kashtamee then nukarnnidaan
dinamethrayaay ninne thedi njaan
enthinaay...

paadoo premamayee aa prema paalkkadalil
naamothu mungukil
nin manassu malarume
Aa...enkil...
aadalenthinu varamozhee
ninte lokam tharika nee
aamadam ...jalabudbudam
ee kaattinaale thakarnnidum
nee thennalaakaamo... thaalathil veeshaamo!
njaan madhuramaayidum ee puthuma nithyamekum
Aa...I see...
enkilee madi enthinaay
poomedayil viri neerthidaan
tharika pon veenayaay rathi nee
nin geethakam...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

നാഥാ മറന്നെന്നെ നീ നിദ്രയകന്നു എൻ മിഴികളിൽ
എരിയും എനിക്ക് താ ലഹരി നീയെൻ സഖേ
എന്തിനായ് മാലെന്തിനായ്
പൂത്താലത്തിൽ പൂ നിറയുകിൽ
തന്നിടാം ഔഷധം സഖീ ഞാൻ നീ മയങ്ങാൻ
എത്രനാളിതു കാത്തീടും
പൂക്കള തന്നെ വാടീടും
കഷ്ടമീ തേൻ നുകർന്നീടാൻ
ദിനമെത്രയായ് നിന്നെ തേടി ഞാൻ
എന്തിനായ്.....

പാടൂ പ്രേമമയീ ആ പ്രേമ പാൽക്കടലിൽ
നാമൊത്ത് മുങ്ങുകിൽ
നിൻ മനസ്സ് മലരുമേ
ആ...എങ്കിൽ...
ആടലെന്തിനു വരമൊഴീ
നിന്റെ ലോകം തരിക നീ
ആമദം ... ജല ബുദ്ബുദം
ഈ കാറ്റിനാലെ തകർന്നീടും
നീ തെന്നലാകുമോ ... താളത്തിൽ വീശാമോ!
ഞാൻ മധുരമായിടും ഈ പുതുമ നിത്യമേകും
ആ...ഐ സീ ...
എങ്കിലീ മടി എന്തിനായ്
പൂമേടയിൽ വിരി നീർത്തിടാൻ
തരിക പൊൻ വീണയായ് രതി നീ
നിൻ ഗീതകം....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദൈവമെന്നാല്‍ ആരാണ്
ആലാപനം : പി സുശീല, പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : രാഘവേന്ദ്ര
ഇന്ത്യയല്ലേ എന്നമ്മ
ആലാപനം : പി സുശീല, പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : രാഘവേന്ദ്ര
വന്നു വന്നു വന്നു
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : രാഘവേന്ദ്ര
നീയും ഞാനും പ്രേമത്തിന്‍
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : രാഘവേന്ദ്ര
അമ്മമ്മോ ഈ കുട്ടി
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : രാഘവേന്ദ്ര
ഒറ്റയ്ക്കിരുന്നു വലഞ്ഞു
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : രാഘവേന്ദ്ര