View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അകലേ ...

ചിത്രംചാര്‍ലി (2015)
ചലച്ചിത്ര സംവിധാനംമാര്‍ട്ടിന്‍ പ്രക്കാട്ട്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംഗോപി സുന്ദര്‍
ആലാപനംമാൽഗുഡി ശുഭ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Akale...akale...
akaleyaaro paadunnuvo
akaleyaaro paadunnuvo
anthamillaa kaalam konduvachathaaru
ithu swapnajaalam pala kallolamennonam
ullaake thullaattamaay
chanthamullathaano ullazhinjathaano
enthithikkare orajnaatha vismeya
swarggeeya sangeethamaay
nimishamatho...nimishamatho...
nimishamatho ...

Akale ... akale...
akale neram pookkum veedu
akale neram pookkum veedu
akale ... akale...
akale ... akale...
akale ... akale...

Thaane na thaane na
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

അകലെ...അകലെ...
അകലെയാരോ പാടുന്നുവോ
അകലെയാരോ പാടുന്നുവോ
അന്തമില്ലാക്കാലം കൊണ്ടുവച്ചതാര്
ഇതു സ്വപ്നജാലം പല കല്ലോലമെന്നോണം
ഉള്ളാകെ തുള്ളാട്ടമായ്
ചന്തമുള്ളതാണോ ഉള്ളണിഞ്ഞതാണോ
എന്തിതിക്കരെയോരജ്ഞാത വിസ്‌മേയ
സ്വർഗ്ഗീയ സംഗീതമായ്
നിമിഷമതോ നിമിഷമതോ
നിമിഷമതോ

അകലെ...അകലെ...
അകലെ നേരം പൂക്കും വീട്
അകലെ നേരം പൂക്കും വീട്
അകലെ...അകലെ...
അകലെ...അകലെ...
അകലെ...അകലെ...

താനേ ന താനേ ന


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുലരികളോ
ആലാപനം : ശക്തിശ്രീ ഗോപാലന്‍, മുഹമ്മദ് മഖ്ബൂൽ മൻസൂർ   |   രചന : മുഹമ്മദ് മഖ്ബൂൽ മൻസൂർ   |   സംഗീതം : ഗോപി സുന്ദര്‍
പുതുമഴയായ്
ആലാപനം : ശ്രേയ ഘോഷാൽ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഗോപി സുന്ദര്‍
ഒരു കരി മുകിലിന്
ആലാപനം : വിജയ് പ്രകാശ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഗോപി സുന്ദര്‍
സ്നേഹം നീ നാഥാ
ആലാപനം : രാജലക്ഷ്മി അഭിരാം   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഗോപി സുന്ദര്‍
പുതുമഴയായ്
ആലാപനം : ദിവ്യ എസ് മേനോന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഗോപി സുന്ദര്‍
ചിത്തിരത്തിര
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ഗോപി സുന്ദര്‍
ചുന്ദരിപ്പെണ്ണേ
ആലാപനം : ദുല്ഖര്‍ സല്‍മാന്‍   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ഗോപി സുന്ദര്‍
അമ്പിളികുന്നത്താണെന്റെ
ആലാപനം : കോറസ്‌, ദുല്ഖര്‍ സല്‍മാന്‍   |   രചന :   |   സംഗീതം : ഗോപി സുന്ദര്‍