പുതുമഴയായ് ...
ചിത്രം | ചാര്‍ലി (2015) |
ചലച്ചിത്ര സംവിധാനം | മാര്ട്ടിന് പ്രക്കാട്ട് |
ഗാനരചന | റഫീക്ക് അഹമ്മദ് |
സംഗീതം | ഗോപി സുന്ദര്‍ |
ആലാപനം | ശ്രേയ ഘോഷാൽ |
വരികള്‍
Lyrics submitted by: Sandhya Prakash Puthumazhayaay chirakadiyaay janalarikil kuruki varum.....kuliralayaay mizhi nanayum ninavukalil padavukalil kayari varum....pakaloliyaay innethoranjaatha navasourabham en vaathilil vannu kaineettumo ithuvare nee....kinaavinnorathe poove iniyarike...virinje nilkkaamo poove Puthumazhayaay chirakadiyaay janalarikil kuruki varum.....kuliralayaay mizhi nanayum ninavukalil padavukalil kayari varum....pakaloliyaay Veendum jeevanil swaralayamekuvaan thiranura pol neenthi nee vannunarthumo maayaashalabhamaay chirakukal veeshi nee thalirilayil vannuvo manthramothuvaan paaraake ....amrithamuthirum.... cheru poonkaattaay nee ithileyithile ithuvare nee....kinaavinnorathe poove iniyarike ...virinje nilkkaamo poove Puthumazhayaay chirakadiyaay janalarikil kuruki varum.....kuliralayaay Jwaalaa noukayil marathaka dweepile nagarikalil ninnu nee vannu cherumo eeran mukilile manimazhavillu pol anumathi ne vaangeedaathennilaalumo orkkaathe....tharalahridayam ini thaaraattaanaay arikilarikil ithuvare nee....kinaavinnorathe poove iniyarike... virinje nilkkaamo poove puthumazhayaay chirakadiyaay janalarikil kuruki varum ....kuliralayaay....ho mizhi nanayum ninavukalil padavukalil kayari varum ....pakaloliyaay innethoranjaatha navasourabham en vaathilil vannu kaineettumo ithuvare nee....kinaavinnorathe poove iniyarike...virinje nilkkaamo poove... haa haa .....poove..... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പുതുമഴയായ് ചിറകടിയായ് ജനലരികിൽ കുറുകി വരും... കുളിരലയായ് മിഴി നനയും നിനവുകളിൽ പടവുകളിൽ കയറി വരും... പകലൊളിയായ് ഇന്നേതൊരജ്ഞാത നവസൌരഭം എൻ വാതിലിൽ വന്നു കൈനീട്ടുമോ ഇതുവരെ നീ... കിനാവിന്നോരത്തെ പൂവേ ഇനിയരികേ... വിരിഞ്ഞേ നിൽക്കാമോ പൂവേ പുതുമഴയായ് ചിറകടിയായ് ജനലരികിൽ കുറുകി വരും... കുളിരലയായ് മിഴി നനയും നിനവുകളിൽ പടവുകളിൽ കയറി വരും... പകലൊളിയായ് വീണ്ടും ജീവനിൽ സ്വരലയമേകുവാൻ തിരനുര പോൽ നീന്തി നീ വന്നുണർത്തുമോ മായാശലഭമായ് ചിറകുകൾ വീശി നീ തളിരിലയിൽ വന്നുവോ മന്ത്രമോതുവാൻ പാരാകേ... അമൃതമുതിരും... ചെറു പൂങ്കാറ്റായ് നീ ഇതിലെയിതിലേ ഇതുവരെ നീ... കിനാവിന്നോരത്തെ പൂവേ ഇനിയരികേ... വിരിഞ്ഞേ നിൽക്കാമോ പൂവേ പുതുമഴയായ് ചിറകടിയായ് ജനലരികിൽ കുറുകി വരും... കുളിരലയായ് ജ്വാലാ നൌകയിൽ മരതക ദ്വീപിലേ നഗരികളിൽ നിന്നു നീ വന്നു ചേരുമോ ഈറൻ മുകിലിലേ മണിമഴവില്ലു പോൽ അനുമതി നീ വാങ്ങീടാതെന്നിലാളുമോ ഓർക്കാതേ... തരളഹൃദയം ഇനി തരാട്ടാനായ് അരികിലരികിൽ ഇതുവരെ നീ... കിനാവിന്നോരത്തെ പൂവേ ഇനിയരികേ... വിരിഞ്ഞേ നിൽക്കാമോ പൂവേ പുതുമഴയായ് ചിറകടിയായ് ജനലരികിൽ കുറുകി വരും... കുളിരലയായ്... ഹോ മിഴി നനയും നിനവുകളിൽ പടവുകളിൽ കയറി വരും... പകലൊളിയായ് ഇന്നേതൊരജ്ഞാത തവസൌരഭം എൻ വാതിലിൽ വന്നു കൈനീട്ടുമോ ഇതുവരെ നീ... കിനാവിന്നോരത്തെ പൂവേ ഇനിയരികേ... വിരിഞ്ഞേ നിൽക്കാമോ പൂവേ... ഹാ ഹാ... പൂവേ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അകലേ
- ആലാപനം : മാൽഗുഡി ശുഭ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ഗോപി സുന്ദര്‍
- പുലരികളോ
- ആലാപനം : ശക്തിശ്രീ ഗോപാലന്, മുഹമ്മദ് മഖ്ബൂൽ മൻസൂർ | രചന : മുഹമ്മദ് മഖ്ബൂൽ മൻസൂർ | സംഗീതം : ഗോപി സുന്ദര്‍
- ഒരു കരി മുകിലിന്
- ആലാപനം : വിജയ് പ്രകാശ് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ഗോപി സുന്ദര്‍
- സ്നേഹം നീ നാഥാ
- ആലാപനം : രാജലക്ഷ്മി അഭിരാം | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ഗോപി സുന്ദര്‍
- പുതുമഴയായ്
- ആലാപനം : ദിവ്യ എസ് മേനോന് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ഗോപി സുന്ദര്‍
- ചിത്തിരത്തിര
- ആലാപനം : വിജയ് യേശുദാസ് | രചന : സന്തോഷ് വര്‍മ്മ | സംഗീതം : ഗോപി സുന്ദര്‍
- ചുന്ദരിപ്പെണ്ണേ
- ആലാപനം : ദുല്‍ഖര്‍ സല്മാന് | രചന : സന്തോഷ് വര്‍മ്മ | സംഗീതം : ഗോപി സുന്ദര്‍
- അമ്പിളികുന്നത്താണെന്റെ
- ആലാപനം : കോറസ്, ദുല്‍ഖര്‍ സല്മാന് | രചന : | സംഗീതം : ഗോപി സുന്ദര്‍