View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്നേഹം നീ നാഥാ ...

ചിത്രംചാര്‍ലി (2015)
ചലച്ചിത്ര സംവിധാനംമാര്‍ട്ടിന്‍ പ്രക്കാട്ട്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംഗോപി സുന്ദര്‍
ആലാപനംരാജലക്ഷ്മി അഭിരാം

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Sneham nee naadhaa kaarunyam neeye
paapam pokkoo nee daivasuthane
mooka marubhoovil jeevajalamaay nee
daahaartharivaril sadaa cherane

Sneham nee naadhaa kaarunyam neeye
paapam pokkoo nee daivasuthane

Gaagulthaa mala than theeraa vazhhiye
neerum kaaladiyaal kerum devaa
thirumeyyil oro murivelkkumbozhumere
kanivaarnno neeyannaa mrithi dootharil devaa

Sneham nee naadhaa kaarunyam neeye
paapam pokkoo nee daivasuthane

Aa...Aa...

Aanippazhuthukalaal choozhum meyyil
chora theemazhayil aalum naadhaa
arivillaa paapikalodethir vaakkarulaathe
thiruvishtam vaazhaanaay baliyaayavane nee

Sneham nee naadhaa kaarunyam neeye
paapam pokkoo nee daivasuthane
mooka marubhoovil jeevajalamaay nee
daahaartharivaril sadaa cherane
sneham nee naadhaa kaarunyam neeye
paapam pokkoo nee daivasuthane .....
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

സ്നേഹം നീ നാഥാ കാരുണ്യം നീയേ
പാപം പോക്കൂ നീ ദൈവസുതനേ
മൂകമരുഭൂവിൽ ജീവജലമായ് നീ
ദാഹാർത്തരിവരിൽ സദാ ചേരണേ

സ്നേഹം നീ നാഥാ കാരുണ്യം നീയേ
പാപം പോക്കൂ നീ ദൈവസുതനേ

ഗാഗുല്‍ത്താ മലതന്‍ തീരാവഴിയേ
നീറും കാലടിയാൽ കേറും ദേവാ
തിരുമെയ്യിൽ ഒരോ മുറിവേൽക്കുമ്പൊഴുമേറേ
കനിവാർന്നോ നീയന്നാ മൃതിദൂതരിൽ ദേവാ

സ്നേഹം നീ നാഥാ, കാരുണ്യം നീയേ
പാപം പോക്കൂ നീ, ദൈവസുതനേ

ആ... ആ....
ആണിപ്പഴുതുകളാൽ ചൂഴും മെയ്യിൽ
ചോരത്തീമഴയിൽ ആഴും നാഥാ
അറിവില്ലാ പാപികളോടെതിർവാക്കരുളാതേ
തിരുവിഷ്ടം വാഴാനായ് ബലിയായവനേ നീ

സ്നേഹം നീ നാഥാ, കാരുണ്യം നീയേ
പാപം പോക്കൂ നീ, ദൈവസുതനേ
മൂകമരുഭൂവിൽ ജീവജലമായ് നീ
ദാഹാർത്തരിവരിൽ സദാ ചേരണേ

സ്നേഹം നീ നാഥാ, കാരുണ്യം നീയേ
പാപം പോക്കൂ നീ, ദൈവസുതനേ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അകലേ
ആലാപനം : മാൽഗുഡി ശുഭ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഗോപി സുന്ദര്‍
പുലരികളോ
ആലാപനം : ശക്തിശ്രീ ഗോപാലന്‍, മുഹമ്മദ് മഖ്ബൂൽ മൻസൂർ   |   രചന : മുഹമ്മദ് മഖ്ബൂൽ മൻസൂർ   |   സംഗീതം : ഗോപി സുന്ദര്‍
പുതുമഴയായ്
ആലാപനം : ശ്രേയ ഘോഷാൽ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഗോപി സുന്ദര്‍
ഒരു കരി മുകിലിന്
ആലാപനം : വിജയ് പ്രകാശ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഗോപി സുന്ദര്‍
പുതുമഴയായ്
ആലാപനം : ദിവ്യ എസ് മേനോന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഗോപി സുന്ദര്‍
ചിത്തിരത്തിര
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ഗോപി സുന്ദര്‍
ചുന്ദരിപ്പെണ്ണേ
ആലാപനം : ദുല്ഖര്‍ സല്‍മാന്‍   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ഗോപി സുന്ദര്‍
അമ്പിളികുന്നത്താണെന്റെ
ആലാപനം : കോറസ്‌, ദുല്ഖര്‍ സല്‍മാന്‍   |   രചന :   |   സംഗീതം : ഗോപി സുന്ദര്‍