Vennilaa Vannu Nee ...
| Movie | Style (2016) |
| Movie Director | Binu S |
| Lyrics | BK Harinarayanan |
| Music | Jassie Gift |
| Singers | Benny Dayal, Suchithra Karthik |
Lyrics
| Lyrics submitted by: Sandhya Sasee | വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി വെണ്ണിലാ... വെണ്ണിലാ... വന്നു നീ... വെണ്ണിലാ... ഹേയ്... യോ യോ സ്റ്റൈലാ... ഹേയ്... സിൽവസ്റ്റർ സ്റ്റാലനാ... ഹേയ്... മൊഞ്ചുള്ള മസിലനാ... ഹേയ്... എഞ്ചിൻ കണ്ടു പെടക്കണ്... തക തക തക തക തക തക ധം മം മാ... ഹൈ സ്പീഡിൽ... തക തക തക തക തക തക ധം മം മാ... തണ്ടർ സ്റ്റോം വീശും പോലെ ന്യൂജെൻ ഗ്ലാമർ വേവായൊന്നു വാ... തൗസണ്ട് വാട്സിൻ ഇലക്ട്രിക്ക് ബൾബായ് ഇന്നെന്നുള്ളിൽ സ്റ്റൈലായ് മിന്നൽ നീ... വരൂ.... വെണ്ണിലാ... ഹൈവേയിൽ നിനക്ക് പറക്കാം ഈ റൂസ്റ്റൈൽ കാറായിട്ടരികെ ഇരിക്കാം... സിക്സ് പാക്കിൻ ഇടനെഞ്ചിൽ ഇനിയെന്നും വന്നു കാറ്റായി പൊതിയാം ഞാൻ... കണ്ടാലാദ്യം ഹീറ്റാ... അടെ പിന്നെ പിന്നെ സ്വീറ്റാ... നീ ന്യൂ ജെൻ ജാക്കീ ചാനാ, ഇടി വീണാലോ സീനാ... ഇടിവെട്ടി കത്തും മിന്നൽപ്പോലെ ചിന്നിക്കത്തും കാരം പോലെ സ്റ്റൈലി സ്റ്റാറായ് വാ വാ നീയെന്നും... ഗൊ ഗൊ ഗോ.... ഓഹോഹൊ.... ആരാരും ഷിവറും ഫയറാ... പഞ്ചിനോ ആകാശം ചിതറും പവറാ... വല്ലാത്ത ഗെയിമിട്ടങ്ങോട്ടൊടാക്കല്ലേ എല്ല് കൊള്ളാത്ത പീസാകും... എന്നും ഞാൻ നിൻ ഫാനാ.. ഇവൻ എഞ്ചം തേടും മാനാ... നീ മിന്നിപ്പായും റേസാ... നീ എന്നും മാസ്സാ നീ... ലിപ്പിൽ ചേരും സ്മൈലാണന്നേ ലുക്കിൽ നീയോ സ്റ്റൈലാണെന്നേ സ്മൈലി സ്റ്റൈലി സ്റ്റാറാ നീയെന്നും... ഗൊ ഗൊ ഗോ... തക തക തക തക തക തക ധം മം മാ... ഹൈ സ്പീഡിൽ... തക തക തക തക തക തക ധം മം മാ... തണ്ടർ സ്റ്റോം വീശും പോലെ ന്യൂജെൻ ഗ്ലാമർ വേവായൊന്നു വാ... തൗസണ്ട് വാട്സിൻ ഇലക്ട്രിക്ക് ബൾബായ് ഇന്നെന്നുള്ളിൽ സ്റ്റൈലായ് മിന്നൽ നീ... വരൂ.... വെണ്ണിലാ... |
Other Songs in this movie
- Mazha Thulli Thulli (Resung from Saritha - 1977)
- Singer : Karthik | Lyrics : Sathyan Anthikkad | Music : Jassie Gift
- Chenthamara Chundil
- Singer : Shweta Mohan, Haricharan | Lyrics : Manu Manjith | Music : Jassie Gift