View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Pulari Veyilinaal (Dubai) ...

MovieJacobinte Swargaraajyam (2016)
Movie DirectorVineeth Sreenivasan
LyricsManu Manjith
MusicShaan Rahman
SingersVineeth Sreenivasan, Suchith Suresan, Liya Varghese

Lyrics

Lyrics submitted by: Sandhya Sasee

Pulari veyilinaal chiraku thunnidum
udaya suryanum chiri pakarnnitha
pandu kettora veera kadhayile
swapna bhoomiyo swargaraajyamo
ponnaninju munnilvanna
devakanya polorungiyo dubai
ponnaninju munnilvana
devakanya polorungiyo dubai

manjaninju minniduna nagara theeravum
kannozhinju vinnil ninna kanaka thaarame
onnu thaazhe vannidu virunnu koodidaam
kandu kandu theerthidaatha kazhcha pankidaam
ponnaninju munnilvana
devakanya polorungiyo dubai
ponnaninju munnilvana
devakanya polorungiyo dubai

Pulari veyilinaal chiraku thunnidum
udaya suryanum chiri pakarnnitha
pandu kettora veera kadhayile
swapna bhoomiyo swargarajyamo
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

പുലരി വെയിലിനാല്‍ ചിറകു തുന്നിടും
ഉദയ സൂര്യനും ചിരി പകര്‍ന്നിതാ
പണ്ടു കേട്ടൊരാ വീര കഥയിലെ
സ്വപ്ന ഭൂമിയോ സ്വര്‍ഗ്ഗരാജ്യമോ
പൊന്നണിഞ്ഞു മുന്നില്‍വന്ന
ദേവകന്യ പോലൊരുങ്ങിയോ ദുബായ്
പൊന്നണിഞ്ഞു മുന്നില്‍വന്ന
ദേവകന്യ പോലൊരുങ്ങിയോ ദുബായ്

മഞ്ഞണിഞ്ഞ് മിന്നിടുന്ന നഗര തീരവും
കണ്ണൊഴിഞ്ഞു വിണ്ണില്‍ നിന്ന കനക താരമേ
ഒന്നു താഴെ വന്നിടൂ വിരുന്നു കൂടിടാം
കണ്ടു കണ്ടു തീര്‍ത്തിടാത്ത കാഴ്ച പങ്കിടാം
പൊന്നണിഞ്ഞു മുന്നില്‍വന്ന
ദേവകന്യ പോലൊരുങ്ങിയോ ദുബായ്
പൊന്നണിഞ്ഞു മുന്നില്‍വന്ന
ദേവകന്യ പോലൊരുങ്ങിയോ ദുബായ്

പുലരി വെയിലിനാല്‍ ചിറകു തുന്നിടും
ഉദയ സൂര്യനും ചിരി പകര്‍ന്നിതാ
പണ്ടു കേട്ടൊരാ വീര കഥയിലെ
സ്വപ്ന ഭൂമിയോ സ്വര്‍ഗ്ഗരാജ്യമോ


Other Songs in this movie

Ee Shishirakaalam
Singer : Vineeth Sreenivasan, Kavya Ajith   |   Lyrics : BK Harinarayanan   |   Music : Shaan Rahman
Thiruvaavani Raavu
Singer : Unni Menon, Sithara Krishnakumar, Meera Sharma   |   Lyrics : Manu Manjith   |   Music : Shaan Rahman
Ennilerinju
Singer : Sithara Krishnakumar, Rzee   |   Lyrics : Rzee   |   Music : Shaan Rahman
Home
Singer : Aswin Gopakumar   |   Lyrics : Aswin Gopakumar   |   Music : Shaan Rahman