View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഞ്ഞക്കാട്ടിലു പോകണ്ടേ ...

ചിത്രംആടുപുലിയാട്ടം (2016)
ചലച്ചിത്ര സംവിധാനംകണ്ണൻ താമരക്കുളം
ഗാനരചനപരമ്പരാഗതം
സംഗീതംരതീഷ് വേഗ
ആലാപനംജയറാം, രമേശ്‌ പിഷാരടി, സാജു നവോദയ

വരികള്‍

Lyrics submitted by: Sunish Menon

Manjakkaattilu pokendey
Manjakkiliye pidikkendey

Manjakkaattilu pokendey manjakkiliye pidikkendey
Manjakkiliye pidichittu pappum poodem parikkaalo
Pappum Poodem parichittu uppum mulakum theykkaalo
Uppum mulakum thechittu ennelittu porikkaalo
Ennelittu porichittu kallum kootti adikkaalo
Kallum kootti adichittu ammem pengalem thallaalo
Ammem pengalem thalleettu police station il keraalo
Police Station il kereettu central Jailil pokaalo
Central Jailil poyittu godambunda thinnaalo

(Manjakkaattilu ... thinnaalo) (2)

Manjakkaattilu pokendey manjakkiliye pidikkendey
Manjakkiliye pidichittu pappum poodem parikkaalo
വരികള്‍ ചേര്‍ത്തത്: സുനീഷ് മേനോന്‍

മഞ്ഞക്കാട്ടില് പോകേണ്ടേയ്
മഞ്ഞക്കിളിയേ പിടിക്കേണ്ടേയ്

മഞ്ഞക്കാട്ടില് പോകേണ്ടേയ് മഞ്ഞക്കിളിയേ പിടിക്കേണ്ടേയ്
മഞ്ഞക്കിളിയേ പിടിച്ചിട്ട് പപ്പും പൂടേം പറിക്കാലോ
പപ്പും പൂടേം പറിച്ചിട്ട് ഉപ്പും മുളകും തേയ്ക്കാലോ
ഉപ്പും മുളകും തേച്ചിട്ട് എണ്ണേലിട്ട് പൊരിക്കാലോ
എണ്ണേലിട്ട് പൊരിച്ചിട്ട് കള്ളും കൂട്ടി അടിക്കാലോ
കള്ളും കൂട്ടി അടിച്ചിട്ട് അമ്മേം പെങ്ങളേം തല്ലാല്ലോ
അമ്മേം പെങ്ങളേം തല്ലീട്ട് പോലീസ് സ്റ്റേഷനില്‍ കേറാലോ
പോലീസ് സ്റ്റേഷനില്‍ കേറീട്ട് സെന്‍ട്രല്‍ ജയിലില്‍ പോകാലോ
സെന്‍ട്രല്‍ ജയിലില്‍ പോയിട്ട് ഗോതമ്പുണ്ട തിന്നാലോ

(മഞ്ഞക്കാട്ടില് ... തിന്നാലോ) (2)

മഞ്ഞക്കാട്ടില് പോകേണ്ടേയ് മഞ്ഞക്കിളിയേ പിടിക്കേണ്ടേയ്
മഞ്ഞക്കിളിയേ പിടിച്ചിട്ട് പപ്പും പൂടേം പറിക്കാലോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാള്‍മുന കണ്ണിലേ
ആലാപനം : പി ജയചന്ദ്രൻ   |   രചന : കൈതപ്രം   |   സംഗീതം : രതീഷ് വേഗ
കറുപ്പാന കണ്ണഴകി
ആലാപനം : രതീഷ് വേഗ, മംമ്ത മോഹൻ‌ദാസ്   |   രചന : മോഹന്‍ രാജന്‍   |   സംഗീതം : രതീഷ് വേഗ
ഛിലും ഛിലും
ആലാപനം : നജിം അര്‍ഷാദ്‌, റിമി ടോമി   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : രതീഷ് വേഗ